First rodanam review![]()
കല്പറ്റ മഹീവീർ
03 /10 -മാറ്റിനി
സ്റ്റാറ്റസ് 60 %
തിയേറ്ററിൽ നിന്നും കാണാൻ ഒരു പ്ലാനും ഇല്ലാത്ത പടമായിരുന്നു രാമലീല പിന്നെ വൈഫിന്റെ നിർബന്ധത്തിനു വഴങ്ങി അതിന്റെ കൂടെ പടം കൊള്ളാം എന്നഭിപ്രായവും കേട്ടത് കൊണ്ട് പടത്തിനു തലവെച്ചു
കേട്ടടുത്തോളം ഒന്നും പടം തോന്നിയില്ല ഒരു ആവറേജ് പടം എന്നതിനപ്പുറം ഒന്നും പടത്തിലില്ല പിന്നെ കൂതറ കോമഡിയും ദിലീപിന്റെ പതിവ് ഗോഷ്ടികൾ ഒന്നുമില്ലാത്ത വെറുപ്പിക്കാത്ത ചിത്രം എന്ന് വേണമെങ്കിൽ പറയാം
പടത്തിൽ പറഞ്ഞ കമ്യൂണിസ്റ്റ് പാർട്ടിയും രാമനുണ്ണിയെന്ന കഥാപാത്രവുമായി ഒട്ടും പൊരുത്തപെട്ടുപോകാൻ കഴിയാത്തതു കൊണ്ട് തന്നെ പടം എനിക്കിഷ്ട്ടപ്പെട്ടില്ല രക്ത സാക്ഷികളെ സൃഷ്ട്ടിക്കലും എതിരഭിപ്രായം പറയുന്നവരെ വെട്ടി നിരത്തലും എന്തായാലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നയമല്ല ഒരു പ്രതികാര കഥക്കപ്പുറം പടത്തിലൊന്നുമില്ല ചുവപ്പു രാഷ്ട്രീയത്തിന്റെ മറവിൽ കമ്യൂണിസ്റ്റ് പാർട്ടിയെ മോശമായി ചിത്രീകരിച്ച അതെ സമയം കച്ചവടം മുന്നിൽ കണ്ടു ചുവപ്പിന്റെ രാഷ്ട്രീയത്തെ ഉപയോഗിച്ച പടം കൂടിയാണ് രാമലീല
പെർഫോമൻസ് സിദ്ദിഖ് പതിവ് പോലെ തന്റെ വേഷം മികച്ചതാക്കി വിജയരാഘവന്റെ ജില്ലാ സെക്കട്രിയും നന്നായി രഞ്ജി പണിക്കർ അപ്രധാന വേഷത്തിൽ ഒതുങ്ങി നായികക്കു കൂടുതൽ ഒന്നും ചെയ്യാനില്ലാത്ത പടം ദിലീപ് വെറുപ്പിച്ചില്ല എന്നത് തന്നെ സമാധാനം ഷാജോണിന്റെ ചില നമ്പറുകൾ ഒക്കെ ബോറാണെങ്കിലും കുഴപ്പമില്ല
പിന്നെ ബി ജി എം കൊള്ളാം song വളരെ മോശം
ദിലീപിന്റെ കോമഡി പടം പ്രതീക്ഷിച്ചു പോയ വൈഫ് കണ്ടത് അവൾക്കു താല്പര്യമില്ലാത്ത പൊളിറ്റിക്കൽ ത്രില്ലർ ആയതു കൊണ്ട് അവൾക്കും ഇഷ്ടപ്പെട്ടില്ല
എന്റ്റെ റേറ്റിങ് 2/5
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
thanks @wayanadan
apol angenee aanu karyangel alle![]()
Awesome review
"രക്ത സാക്ഷികളെ സൃഷ്ട്ടിക്കലും എതിരഭിപ്രായം പറയുന്നവരെ വെട്ടി നിരത്തലും എന്തായാലും കമ്യൂണിസ്റ്റ് പാർട്ടിയുടെ നയമല്ല".
Very correct. Reality-yumai yathoru badhavumillatha cinema.
super review........ WayNadan thakarthu......
wild fire 🔥 kedum...
ദിലീപിന്റെ കോമഡി പടം പ്രതീക്ഷിച്ചു പോയ വൈഫ് കണ്ടത് അവൾക്കു താല്പര്യമില്ലാത്ത പൊളിറ്റിക്കൽ ത്രില്ലർ ആയതു കൊണ്ട് അവൾക്കും ഇഷ്ടപ്പെട്ടില്ല .
Best.. comedy anenn paranjano kondupoyathu![]()