Page 345 of 1053 FirstFirst ... 245295335343344345346347355395445845 ... LastLast
Results 3,441 to 3,450 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #3441
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default


    പറങ്കികൾ കുഞ്ഞാലിയെയും പ്രധാനപ്പെട്ട 40 അനുയായികളെയും ഗോവയിലേക്ക് കൊണ്ട് വന്നു.

    ഒടുവിൽ കുഞ്ഞാലിയെ കഴുത്തറുത്തു കൊല്ലാൻ ആയി അവർ മേടയിലേക്ക് ആനയിച്ചു കൊണ്ട് വന്നു.

    ആയിരക്കണക്കിന് ആളുകൾ നോക്കി നിന്നു.

    തല ഉയർത്തി ധീരനായി വന്ന കുഞ്ഞാലിയെ കണ്ടു പറങ്കികൾ അമ്പരന്നു🔥

    ആ കണ്ണുകളിൽ അപ്പോഴും ഭയം എന്ന വികാരമല്ല മറിച്ചു രാജ്യ സ്നേഹമാണ് കണ്ടത്.

    ഭയം ലെവലേശം പോലും ഇല്ലാതെ അദ്ദേഹം പറഞ്ഞു , കള്ള പറങ്കികൾക്ക് മുൻപിൽ അടിയറവ് പറയാൻ ഉള്ളത് അല്ല എന്റെ രാജ്യം.

    മഴു പതിച്ചു...😢

    ആ ധീര ദേശാഭിമാനി രക്ത സാക്ഷി ആയി.

    കൂടെ ഉണ്ടായിരുന്ന പ്രധാനപ്പെട്ട 40 അനുയായികളെയും വധിച്ചു.

    കലിയടങ്ങാതെ അവർ കുഞ്ഞാലിയുടെ മൃത ദേഹം നാലായി അറുത്തു കടപ്പുറത്ത് ശൂലത്തിൽ കുത്തി വച്ചു, തല ഉപ്പ് പുരട്ടി കണ്ണൂരിൽ എത്തിച്ചു. അവിടെ ഉള്ളവരെ ഭയപ്പെടുത്തുക ആയിരുന്നു ലക്ഷ്യം.

    സാമ്രാജ്യത്വ ഭീകരതക്ക് എതിരെ പോരാടിയ ഒരു നീണ്ട തലമുറയിലെ രക്തസാക്ഷി യാണ് കുഞ്ഞാലി മരക്കാർ🔥

    അദ്ദേഹത്തിന്റെ അന്ത്യം ഒരു വ്യക്തിയുടെ അന്ത്യം ആയിരുന്നില്ല ,

    പറങ്കികൾക്ക് എതിരെ മലബാർ ഉയർത്തിയ ധീരമായ ചെറുത്തു നിൽപ്പിന്റെ അന്ത്യം കൂടി ആയിരുന്നു.

    ഇൻഡ്യൻ നാവിക ചരിത്രത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ചരിതമാണ് മലബാറിലെ മരക്കാർ പോരാട്ടങ്ങൾ❤️🙌

    പറങ്കികൾക്ക് നേരെ ഇന്ത്യയിൽ ഇത്രയും ആക്രമണങ്ങൾ നടത്തിയ മറ്റൊരു യോദ്ധാവ് വേറെ ഇല്ല.🙏🔥

    #MarakkarArabikkadalinteSimham

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3442
    FK Citizen Mike's Avatar
    Join Date
    Jul 2016
    Location
    Lonely Planet
    Posts
    10,819

    Default

    teaser was incomplete..... so Trailer should be excellent level.... priyan il anu pratheeksha.... interviews oke angeru pakka confident anu..... hope it will live up to the expectation....

    Trailer cuts araanu ?? YT premiere il info onnum kananillaa.....

  4. #3443
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default

    Quote Originally Posted by Mike View Post
    teaser was incomplete..... so Trailer should be excellent level.... priyan il anu pratheeksha.... interviews oke angeru pakka confident anu..... hope it will live up to the expectation....

    Trailer cuts araanu ?? YT premiere il info onnum kananillaa.....
    just 3hrs to gooo...

  5. #3444

    Default

    TAMIL TRAILER

  6. #3445

    Default

    TELUGU TRAILER

  7. #3446

    Default

    HINDI TRAILER

  8. #3447

    Default

    KANNADA TRAILER

  9. #3448
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default


  10. #3449
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    108,978

    Default

    Quote Originally Posted by USTHAAD View Post
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*
    *🔥3 hours to go for Marakkar trailer🔥*



    #MarakkarArabikkadalinteSimham

    Don't spam

  11. #3450
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default

    Quote Originally Posted by BangaloreaN View Post
    Don't spam
    Ithokke enth spam bro ??????

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •