Page 352 of 1053 FirstFirst ... 252302342350351352353354362402452852 ... LastLast
Results 3,511 to 3,520 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #3511
    FK Lover twist369's Avatar
    Join Date
    Oct 2016
    Location
    bangalore
    Posts
    4,108

    Default


    Quote Originally Posted by veiwer View Post
    tamil trailaril kure comments undalo final part bgm is pirates karebaen copy ennu? arkekenkilum thoniyo?
    Parayunna kettaal thonnum...bgm maatrame...piratesil ninnu churandiyitulloo enn😅😆

    Athonnum athra valya ishyoo aakkanda

    Sent from my SM-M205F using Tapatalk

  2. Sponsored Links ::::::::::::::::::::Remove adverts
  3. #3512

    Default

    1 Million+ Views on YouTube..!!!

    Watch Trailer: https://youtu.be/HdFxWg08D54

    Marakkar - Arabikadalinte Simham🔥

  4. #3513
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default

    "കടലിൽ ജാല വിദ്യ കാണിക്കുന്നൊരു മാന്ത്രികൻ ഉണ്ട്....!!!! "

    കുഞ്ഞാലി 😍🙏

    പക്കാ ക്ലാസ് + മാസ് ട്രയിലർ കട്ട് 👌

    പ്രണവ് മോഹൻലാൽ മുതൽ character poster ഇറങ്ങിയപ്പോൾ ഫാൻസ് വരെ ട്രോളിയ പ്രഭു വരെ അഴിഞ്ഞടിയ ഐറ്റം....

    Visuals,Vfx, പ്രൊഡക്ഷൻ ഡിസൈൻ, ബിജിഎം, സൗണ്ട് ഡിസൈൻസ് അങ്ങനെ എന്തെല്ലാം ഉണ്ടോ അതൊക്കെ പ്രതീക്ഷിച്ച പോലെ ക്വാളിറ്റി പുലർത്തിയ ലെവൽ ഐറ്റം....🤙😘

    (ടിക്കറ്റ് എടുത്ത് തിയറ്ററിൽ കയറുന്ന പ്രേക്ഷകനായി, ഇനി എന്തെല്ലാം വിസ്മയങ്ങൾ പ്രിയദർശൻ എന്ന അതികയാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും....???🤔😲 കാത്തിരിപ്പ് മുഴുവൻ അതിന് വേണ്ടിയാണ് 😍...)

    ഞെട്ടിക്കും എന്ന് ഉറപ്പ് തന്നിട്ടും..... ഞെട്ടിക്കാനും ഒരു range വേണമെട...🔥😍

    തമിഴന്മാർക്ക് "എന്തിരൻ" പോലെ, തെലുങ്കർക്ക് "ബാഹുബലി" പോലെ, കന്നടകർക്ക് "kgf" പോലെ മലയാളത്തിന്റെ milestone ആകും മരക്കാർ എന്ന് പറയാതെ പറയുന്ന ട്രയിലർ കട്ട് 😍👌

    ദ്രിശ്യവും, പുലി മുരുകനും, ലുസിഫറും ഒക്കെ പോലെ, മലയാള സിനിമ കുഞ്ഞാലി മരക്കറിന് മുൻപും പിൻപും എന്ന് കാലം തങ്ക ലിപികളാൽ എഴുതി വെക്കപ്പെടും...!!! 🙏🤙

    കൂടുതൽ ഒന്നും പറയാൻ ഇല്ല....

    എല്ലാം ഒത്ത് വന്നാൽ, തുടർച്ചയായി 5 പതിറ്റാണ്ടിലും ഇൻഡസ്ട്രി ഹിറ്റ് അടിക്കുന്ന ഇന്ത്യയിലെ തന്നെ "ആദ്യത്തെ സൂപ്പർ സ്റ്റാർ" എന്ന അത്യപൂർവ റെക്കോര്ഡ്, തിരുവനന്തപുരത്ത്കാരനായ മോഹൻലാൽ വിശ്വനാഥൻ എന്ന പ്രേക്ഷക ലക്ഷങ്ങളുടെ പ്രിയങ്കരനായ ലാലേട്ടൻ തന്നെ കൊണ്ടുപോകും...🙏👌

    ഇനിയുള്ള കാത്തിരിപ്പ് മാര്ച്ച് 26ന് വേണ്ടി 👊👌

    "കണ്ടവർ ജീവിച്ചിരിപ്പമില്ല,
    കേട്ടവർക്ക് എവിടെയെന്നും അറിയില്ല"

    "അകലങ്ങളിൽ നിഴൽ പോലെ കണ്ടവർ അയാളെ കൈ കൂപ്പി വണങ്ങുന്നു" 🙏👌

    ...#Marakkar_The_Lion_Of_Arabian_Sea...

  5. #3514

    Default

    Idil pranav nde action scenes thagarkkanulla chance undu

  6. #3515
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default

    " സിനിമയിൽ ജാലവിദ്യ കാണിക്കുന്ന ഒരു മാന്ത്രികനുണ്ട് "

    🔰 " പ്രിയദർശൻ " 🔰

    ഓരോ ഫ്രെയിമും ക്ലാസ്സ്*... 🔥🔥

    ഒന്നുറപ്പുണ്ട് ഇത് മലയാള സിനിമക്ക് അഭിമാനിക്കാനുള്ള ഐറ്റം തന്നെ... 🤩

    കൊടിയേറ്റ് കഴിഞ്ഞിരിക്കുന്നു...
    ഇനി ആഘോഷങ്ങളുടെ പൂരം.. 🔥

    Trailer Link 👇
    https://youtu.be/HdFxWg08D54

  7. #3516
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,442

    Default

    Watched the trailer from ariesplex screen 1 ....pwoli

  8. #3517

    Default

    Celebration started 💥 Earth shattering response for #MarakkarTrailer all over.

    https://t.co/pGhu28O69C

    Sent from my SM-G950F using Tapatalk

  9. #3518
    FK Addict aashiq1's Avatar
    Join Date
    Nov 2016
    Location
    Bangalore
    Posts
    1,336

    Default

    Dialogue delivery shokam

  10. #3519
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default

    ട്രെയിലറിലെ ഫസ്റ്റ് ഡയലോഗ്;
    കുട്ടി: ഇത് കുഞ്ഞാലി തന്നയച്ചതാണെന്ന് പറയാൻ പറഞ്ഞു.
    പേരടി: നീ കുഞ്ഞാലിയെ കണ്ടോ?
    കുട്ടി : ഇല്ല
    പേരടി : പിന്നാരാണിത് തന്നയച്ചത്.

    ഉടനെ ദാ കൊടുത്ത് വിട്ടവന്റെ പേര്

    *antony perumbavoor*🔥

  11. Likes abcxyz123 liked this post
  12. #3520
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,962

    Default

    *ആരാണീ കുഞ്ഞാലി*
    *കണ്ടവർ ജീവിച്ചിരിപ്പില്ല*
    *കേട്ടവർക്ക് എവിടെയാണെന്ന് അറിയില്ല*
    *അകലങ്ങളിൽ നിഴൽപോലെ കണ്ടവർ അയാളെ കൈകൂപ്പി വണങ്ങുന്നു*🙌

    The Promising Trailer Of #Marakkar ❣️💯

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •