Oru padam irangunatinu munbu ithraykkokke arguments veno?
Padam irangatte adhyam.........
collection ellathath kond movie maatan padilla that also from whole complex and theatre in kerala for 3 weeks ithu thanne alle nhjanum paranjath.
itharam agreement for 3 weeks vekkar und donot remove movie ennu paranj but here dont release other movies in any complex or any theatre . Athu aan difference. Never before an agreement like this. Pre covid aanenkil enganethe agreement onnum aarum agree cheyyulla . Njan nirthi
Sponsored Links ::::::::::::::::::::Remove adverts | |
Oru padam irangunatinu munbu ithraykkokke arguments veno?
Padam irangatte adhyam.........
മരക്കാർ ഇറക്കേണ്ടത് മേക്കേഴ്സിന്റെ ആവശ്യമാണ്.
2019 അവസാനം മുതൽ തയ്യാറായി ഇരിക്കുന്ന ബിഗ് ബജറ്റ് ചിത്രം, കോടികൾ പെട്ടു കിടക്കുന്നു.
60+ രാജ്യങ്ങളിൽ ഒരേ സമയം റിലീസ് ചെയ്യാൻ കരാർ ഉണ്ട്, വലിയ തുകകളും വാങ്ങിയിട്ടുണ്ടാവും.
കേരളത്തിൽ ഇറക്കാതെ മറ്റു സ്ഥലങ്ങളിൽ ഇറക്കാൻ പറ്റില്ല, തിയേറ്ററിൽ ഇറക്കാതെ നേരിട്ട് ott പോകാനും അതിനാൽ സാധിക്കില്ല.
ഇപ്പോൾ പടം ഇറക്കാൻ പറ്റിയില്ലെങ്കിൽ ഇനിയും അനന്തമായി നീളും.
ഓണം കഴിയുമ്പോൾ കോവിഡ് കേസുകൾ കൂടും, തിയേറ്റർ വീണ്ടും അടയും, പിന്നെ മൂന്നാം തരംഗം വരും.....
എങ്ങനെ എങ്കിലും തിയേറ്റർ റിലീസ് നടത്തിയാലേ ഒപ്പിട്ട കരാറുകൾ പാലിക്കാൻ പറ്റൂ.
കിട്ടുന്നത് കിട്ടട്ടെ, വരുന്നത് വരട്ടെ എന്ന് വിചാരിച്ചു രണ്ടു കൽപ്പിച്ചു റിലീസ് ചെയ്യുകയേ ഇനി നിവൃത്തിയുള്ളൂ
3 ആഴ്ച കരാറിൽ റിലീസ് ചെയ്താൽ 30 ദിവസ കരാർ വെച്ച് ott റിലീസ് കൊടുക്കാനും പറ്റും.
Yes that is the fact,
Ethrayokke rich aanennu parnjaalum oru 10 arupathu kodi pettiyil kidakkumbol arkayalum chanku pottum..........
Drishyam 2, 12th man, Bro Daddy okke athu compensate cheyanulla margam aanengil koodi........
But really antony chettan for releasing this in the theater itself...........
Ee item okke ini ennu varaanaa 🤔 Vannal thanne ethratholam pokumennu kandariyaam. 2020 januaryyilo matto iraki vidaanullathinu. Malaru....😷
Ini antony vaka OTT itemsinte balaham ayirikum 😀
keralathil oru 50% enkilum 2 doses vaccine eduthitt films release cheyyunnathaanu better...Otherwise onnilum oru urappum parayaan pattilla...
Janangal theatre lottu pedi illaathe varumo ennu parayaan pattilla
Film release aayi within one week covid cases koodi veendum theatre close aakumonnu parayan pattilla
So ellaam onnu clear aayitt release cheyyunnathaanu better
Pinne Marakkar,Kurup,Minnal murali,Thuramukham poleyulla big budget films allaathe release wait cheyyunna small films like Kunjeldo okke OTT il nalla profit offer vannal kodukkunnathaanu better