Page 492 of 1053 FirstFirst ... 392442482490491492493494502542592992 ... LastLast
Results 4,911 to 4,920 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #4911

    Default

    Reporter TV Confirming OTT, Manorama Confirming Theatre Release, Asianet News saying Decision Pending 😵*💫😵*💫😵*💫

  2. Sponsored Links ::::::::::::::::::::Remove adverts
  3. #4912
    FK Lover
    Join Date
    Nov 2016
    Location
    Chennai
    Posts
    2,709

    Default

    Tamil movies maaran (dhanush) and anbarivu (hip hop tamizha) package deal with ott platform for 73 crores ennu kettu.
    I'm comparison marakkar, 12th man, alone and bro daddy 70 plus crores doesn't seem too farfetched now.
    Ott platforms nte business model theere manasilakunilla.

  4. #4913

    Default

    Theatre rls

    Sent from my RMX1901 using Tapatalk

  5. #4914

    Default

    Quote Originally Posted by kalippubooth View Post
    Reporter TV Confirming OTT, Manorama Confirming Theatre Release, Asianet News saying Decision Pending 😵*💫😵*💫😵*💫
    Ororutharude aagrahamalle ...paranjittu pottennu..

  6. #4915
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    [QUOTE=anupkerb1;8691665]തിയേറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്'

    തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും രാജിവെച്ചു. ആന്റണി പെരുമ്പാവൂർ ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശം രാജികത്ത് നൽകിയത്.താൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തിൽ പറയുന്നു. കുറച്ച് ദവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി.കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്* യോഗം ചേര്*ന്നിരുന്നു. യോഗത്തിൽ മരക്കാര്* സിനിമ തിയേറ്ററില്* റിലീസ് ചെയ്യുവാൻ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്* മൂന്നോട്ടുവെച്ചിരുന്നു.തിയേറ്ററുടമകള്* അഡ്വാന്*സ് തുക നല്*കണമെന്നും ഇരുന്നൂറോളം സ്*ക്രീനുകള്* വേണമെന്നുമുള്*പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്* മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം സിനിമാപ്രദര്*ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്* ചേംബര്* ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റര്* ഉടമകള്* 25 ലക്ഷം രൂപ അഡ്വാന്*സ് നല്*കണം. നഷ്ടം വന്നാല്* തിരികെ നല്*കില്ല. എന്നാല്* ലാഭം ഉണ്ടായാല്* അതിന്റെ ഷെയര്* വേണമെന്നും ആന്റണി പെരുമ്പാവൂര്* ആവശ്യപ്പെട്ടു.[/QUOTE
    ഞാൻ നിനക്ക് ഒരു പ്രോഡക്റ്റ് തരും 25 ലക്ഷം തന്നാൽ. അതു വച്ച് നീ ബിസിനസ്* ചെയ്യണം.. ആ ബിസിനസ്* ഇൽ എന്ധെങ്കിലും നഷ്ട്ടം സംഭവിച്ചാൽ ആ 25 ലക്ഷം തിരികെ തരില്ല. ഇതുവരെ ബിസിനസ്* പക്കാ ആണ്.. കെൽപ്പുള്ള ആൾക്കാർ ബിസിനസ്* ചെയ്യട്ടെ......
    പിന്നെ പറയുന്ന പോയിന്റ് ആണ് ഒരു gentlema ബിസിനസ് കാർക് ചേരാത്തത്.
    ലാഭം കിട്ടിയാൽ profit ഷെയർ ചെയ്യണം നഷ്ട്ടം ഷെയർ ചെയ്യാൻ പറ്റില്ല..
    ഇതിലും ബെറ്റർ പടം OTT കൊടുക്കുന്നത്. തിയേറ്റർ കാർക്കും ആന്റണി കും വലിയ നഷ്ട്ടം ഉണ്ടാകില്ല..
    പ്രേഷകർക് പടവും കാണാം...

  7. #4916

  8. #4917

    Default

    മരക്കാര് റിലീസ്; പത്തു കോടി രൂപ നല്കാമെന്ന് തിയറ്ററുടമകള്, ആവശ്യപ്പെട്ടത് 50 കോടി

    Appo 25cr theatre advance pand deal aayi enn news okke vannatho?

    Sent from my RMX1901 using Tapatalk

  9. #4918

    Default

    [QUOTE=bellari;8691692]
    Quote Originally Posted by anupkerb1 View Post
    തിയേറ്റർ ഉടമകളുടെ സംഘടനയിൽ നിന്നും ആന്റണി പെരുമ്പാവൂർ രാജിവെച്ചു മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്'

    തിയേറ്റർ ഉടമകളുടെ സംഘടനായ ഫിയോക്കിൽ നിന്നും രാജിവെച്ചു. ആന്റണി പെരുമ്പാവൂർ ഫിയോക് ചെയർമാൻ ദിലീപിന്റെ കൈവശം രാജികത്ത് നൽകിയത്.താൻ തിയേറ്റർ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാർ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തിൽ തന്നോട് ആരും തന്നെ ചർച്ച നടത്തിയിട്ടില്ല. ചർച്ച നടന്നത് എല്ലാം 'മോഹൻലാൽ സാറുമായുമാണ്' എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തിൽ പറയുന്നു. കുറച്ച് ദവസങ്ങൾക്ക് മുൻപാണ് മരക്കാർ ഒടിടി റിലീസ് ചെയ്യുമെന്ന് വിവരം ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെ തന്നെ വിഷയത്തിൽ പ്രതിഷേധവുമായി തിയേറ്റർ ഉടമകളും രംഗത്തെത്തി.കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫിലിം ചേംബറിന്റെ നേതൃത്വത്തില്* യോഗം ചേര്*ന്നിരുന്നു. യോഗത്തിൽ മരക്കാര്* സിനിമ തിയേറ്ററില്* റിലീസ് ചെയ്യുവാൻ നിരവധി ആവശ്യങ്ങളും ആന്റണി പെരൂമ്പാവൂര്* മൂന്നോട്ടുവെച്ചിരുന്നു.തിയേറ്ററുടമകള്* അഡ്വാന്*സ് തുക നല്*കണമെന്നും ഇരുന്നൂറോളം സ്*ക്രീനുകള്* വേണമെന്നുമുള്*പ്പെടെയുളള നിരവധി ആവശ്യങ്ങളാണ് ആന്റണി പെരുമ്പാവൂര്* മുന്നോട്ടുവെക്കുന്നത്. ഇതോടൊപ്പം സിനിമാപ്രദര്*ശനവുമായി ബന്ധപ്പെട്ട് മിനിമം ഗ്യാരണ്ടി വേണമെന്നും ആന്റണി പെരുമ്പാവൂര്* ചേംബര്* ഭാരവാഹികളെ അറിയിച്ചു. ഓരോ തിയേറ്റര്* ഉടമകള്* 25 ലക്ഷം രൂപ അഡ്വാന്*സ് നല്*കണം. നഷ്ടം വന്നാല്* തിരികെ നല്*കില്ല. എന്നാല്* ലാഭം ഉണ്ടായാല്* അതിന്റെ ഷെയര്* വേണമെന്നും ആന്റണി പെരുമ്പാവൂര്* ആവശ്യപ്പെട്ടു.[/QUOTE
    ഞാൻ നിനക്ക് ഒരു പ്രോഡക്റ്റ് തരും 25 ലക്ഷം തന്നാൽ. അതു വച്ച് നീ ബിസിനസ്* ചെയ്യണം.. ആ ബിസിനസ്* ഇൽ എന്ധെങ്കിലും നഷ്ട്ടം സംഭവിച്ചാൽ ആ 25 ലക്ഷം തിരികെ തരില്ല. ഇതുവരെ ബിസിനസ്* പക്കാ ആണ്.. കെൽപ്പുള്ള ആൾക്കാർ ബിസിനസ്* ചെയ്യട്ടെ......
    പിന്നെ പറയുന്ന പോയിന്റ് ആണ് ഒരു gentlema ബിസിനസ് കാർക് ചേരാത്തത്.
    ലാഭം കിട്ടിയാൽ profit ഷെയർ ചെയ്യണം നഷ്ട്ടം ഷെയർ ചെയ്യാൻ പറ്റില്ല..
    ഇതിലും ബെറ്റർ പടം OTT കൊടുക്കുന്നത്. തിയേറ്റർ കാർക്കും ആന്റണി കും വലിയ നഷ്ട്ടം ഉണ്ടാകില്ല..
    പ്രേഷകർക് പടവും കാണാം...
    THEATRUKaarku nashtam undaakunnathu enganeyaanenkil ADVANce kodutha 25 ,35 lakh inte INTEREST sssuuuuuuuu..........
    Ee paisayude Interest venamennu avar vaasi pidichaal pinneyum kali maarum......
    Ivide GOVT cheyyanullathu 50% maatuka ennathaanu...decemberil second weekil Corono kurayukaayaanenkil 100 percent enna oru negotiation vekkuka....
    Ethaaaaylum schoolum okkey thurannu.....
    Adutha wave ( varaathirikkaan praarthikkunnu ) varikayaanenkil Feb Jan il symptoms kittum....Dec il 2 nd week to new year full run kodukkuka ennullathaanu option.

  10. #4919

    Default

    Quote Originally Posted by Akhil krishnan View Post
    Aarum Expect Cheyatha Twist
    G kali thudangi......
    Pandathe G aayirunnekil ippol oru marana mass solution vechu kaaryam nadathiyene....
    Pakshe ippolathe G athinonnum menakedunnilla.....enthu venamenkilum kaanikku enna line aanu....

  11. #4920

    Default

    Quote Originally Posted by King Amal View Post
    😆😆😆

    Sent from my RMX1901 using Tapatalk
    Mn kaarthikeyane pole oru aavesathinu centinu thooki Vila paranjaalum GIRIJEDATHI muttu madakkilla ennu thonnunnu.....

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •