Page 580 of 1053 FirstFirst ... 80480530570578579580581582590630680 ... LastLast
Results 5,791 to 5,800 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #5791
    FK Lover Jack Dna's Avatar
    Join Date
    Feb 2021
    Location
    Kochi
    Posts
    2,048

    Default


    so u mean OTT + theatre release ? is it worth >? allelum association sammathikkumo ? wolrd wide release aano ?
    Quote Originally Posted by kandahassan View Post
    Latest inside reports saying that makers are now planning for hybrid release (OTT + Theater ) .

    Padam kalikkan thayyarakunna theatersil padam kodukkan aanu plan

  2. Sponsored Links ::::::::::::::::::::Remove adverts
  3. #5792

    Default

    Quote Originally Posted by kandahassan View Post
    Latest inside reports saying that makers are now planning for hybrid release (OTT + Theater ) .

    Padam kalikkan thayyarakunna theatersil padam kodukkan aanu plan
    Appo ipo paranja OTT rate il ninn veendum kurayillae hybrid rls aanel...

    Sent from my RMX1901 using Tapatalk

  4. #5793
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Quote Originally Posted by anupkerb1 View Post
    Without agreement anekil vijayakumar teams pani kittum
    അല്ലങ്കിലും ചില ധാർമികത യുടെ വിജയം മാത്രം തിയേറ്റർ ഭാഗത്തു ഉണ്ടാകുക ഉള്ളു.
    മുന്നോട്ട് പോകും തോറും അവർക്ക് സപ്പോർട് കുറഞ്ഞു വരും അവരെ പൊളിക്കാൻ സുഖമാണ്. കാരണം പൊതു ജനങ്ങളെ സംബന്ധിച്ചു അവർക്ക് OTT cash മുടക്കില്ലാതെ കാണുന്നത് ആയിരിക്കു താല്പര്യം. പിന്നെ ചാനൽ kar സ്വാഭാവികം ആയി താരങ്ങളെ സപ്പോർട് ചെയ്യും. ചാനെൽകാർക്കും OTT ഇറങ്ങി ഒരു 30 ഡേയ്*സ് കഴിയുമ്പോൾ പടം ചാനലിൽ ടെലികാസറ്റ് ചെയ്യാം. പിന്നെ ഒരു വിഭാഗം തിയേറ്റർ OTT സെയിം day തിയേറ്റർ റിലീസ് ചെയ്താൽ. കുറച്ച് തിയേറ്റർ kar അതിനെ സപ്പോർട് ചെയ്യും. ഭാവിയിൽ നിലനിൽപ്പിനു വേണ്ടി മറ്റ് തിയേറ്റർ കാർക്കും ഈ പാത തടുരേണ്ടി വരും. അല്ലങ്കിൽ കല്യാണം മണ്ഡപം ആകേണ്ടി വരും തിയേറ്റർ.

    സെയിം day തിയേറ്റർ ott വരുമ്പോൾ ഒരു പടത്തിന്റെ മാക്സിമം റൺ one വീക്ക്* ഒക്കെ ആയിരിക്കും അതുകൊണ്ട് തന്നെ എല്ലാം വീക്സ് പടം വരുന്നത് കൊണ്ട് തിയേറ്റർ കാർക് മുൻപ് കിട്ടിക്കൊണ്ടിരുന്നതിനേക്കാൾ കൂടുതൽ കളക്ഷൻ കിട്ടും.

  5. #5794
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,486

    Default

    Angane aanenkil most probably Phars-inte aduthu ninnum nerathe advance vaangiyittundaakum.....

    Quote Originally Posted by kandahassan View Post
    Mohanlal met phars CEO last day .

    They are planning to release marakkar in theater across GCC countries...

  6. #5795
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,486

    Default

    Difference is Marikkar has taken advance from theatres 2 years back. If not nobody can question Antony on his decision. Eg: Ningale oru business nadathunnu. Aa business-inte funding-inu kurachu aalukalude aduthu ninnu cash vangunnu. Oru 2 varsham business nadathi oru suprabhaadhathil ee cash medicha aalukalodonnum aalojickaadhe business vittittu avarude aduthu ninnum vaangiya cash angu thirichu thannaa pore ennu paranjaal ??? Ivide athre ollu prasnam.

    Quote Originally Posted by USTHAAD View Post
    പിന്നെ എന്തിനാണ് മരക്കാർ നു വേണ്ടി ഇത്ര പ്രതിഷേധം, കരിംകൊടി സമരം ഒക്കെ. ഉള്ള 90+ പടങ്ങൾ കളിച് പോയാൽ പോരെ... ആന്റണി പുള്ളിയുടെ പടങ്ങൾ എവിടെ എങ്കിലും ഇറക്കട്ടെ... വേറെ സിനിമകൾ ഇല്ലാത്ത ടൈമിൽ ആയിരുന്നു എങ്കിൽ പിന്നേം എന്തെങ്കിലും പറയാമായിരുന്നു....

  7. #5796
    FK Citizen Chirakkal Sreehari's Avatar
    Join Date
    Apr 2010
    Location
    land of palaces
    Posts
    18,580

    Default

    Quote Originally Posted by bellari View Post
    അല്ലങ്കിലും ചില ധാർമികത യുടെ വിജയം മാത്രം തിയേറ്റർ ഭാഗത്തു ഉണ്ടാകുക ഉള്ളു.
    മുന്നോട്ട് പോകും തോറും അവർക്ക് സപ്പോർട് കുറഞ്ഞു വരും അവരെ പൊളിക്കാൻ സുഖമാണ്. കാരണം പൊതു ജനങ്ങളെ സംബന്ധിച്ചു അവർക്ക് OTT cash മുടക്കില്ലാതെ കാണുന്നത് ആയിരിക്കു താല്പര്യം. പിന്നെ ചാനൽ kar സ്വാഭാവികം ആയി താരങ്ങളെ സപ്പോർട് ചെയ്യും. ചാനെൽകാർക്കും OTT ഇറങ്ങി ഒരു 30 ഡേയ്*സ് കഴിയുമ്പോൾ പടം ചാനലിൽ ടെലികാസറ്റ് ചെയ്യാം. പിന്നെ ഒരു വിഭാഗം തിയേറ്റർ OTT സെയിം day തിയേറ്റർ റിലീസ് ചെയ്താൽ. കുറച്ച് തിയേറ്റർ kar അതിനെ സപ്പോർട് ചെയ്യും. ഭാവിയിൽ നിലനിൽപ്പിനു വേണ്ടി മറ്റ് തിയേറ്റർ കാർക്കും ഈ പാത തടുരേണ്ടി വരും. അല്ലങ്കിൽ കല്യാണം മണ്ഡപം ആകേണ്ടി വരും തിയേറ്റർ.

    സെയിം day തിയേറ്റർ ott വരുമ്പോൾ ഒരു പടത്തിന്റെ മാക്സിമം റൺ one വീക്ക്* ഒക്കെ ആയിരിക്കും അതുകൊണ്ട് തന്നെ എല്ലാം വീക്സ് പടം വരുന്നത് കൊണ്ട് തിയേറ്റർ കാർക് മുൻപ് കിട്ടിക്കൊണ്ടിരുന്നതിനേക്കാൾ കൂടുതൽ കളക്ഷൻ കിട്ടും.
    കല്യാണ മണ്ഡപം ആക്കാൻ ഉള്ള തീയേറ്റർ ഒക്കെ കുറവാണ് മിക്കതും 500 സീറ്റിൽ താഴെ ഉള്ളൂ. 40 ദിവസം കഴിഞ്ഞു ott എന്നായിലെങ്കിൽ തീയേറ്ററിന് മുന്നോട്ട് പോകാൻ കഴിയാതെ വരും. ഒരാഴ്ച കഴിഞ്ഞു ott ആണേൽ സിറ്റിയിൽ അല്ലാത്ത സ്ക്രീൻ ഒക്കെ പൂട്ടേണ്ടെ അവസ്ഥയിൽ എത്തും. ഇപ്പൊൾ മാർക്കറ്റ് പിടിക്കാൻ ott മുടക്കുന്ന തുകയൊന്നും ഭാവിയിൽ കിട്ടണം എന്നില്ല. Overseas, Rest of India, വരുമാനം ഒക്കെ നിലക്കും

    Sent from my M2010J19CI using Tapatalk


  8. #5797
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,323

    Default

    Ente oru samshyamanu
    Antony kku ott kku kodukkam theatril kodukkam pullikku comfort ethu anu ennu nokki athu paranjal mathiyarunnallo allathe theatre kar oru laksham nashtam sahichu release cheyyaanam athinu sammathikkatgathu konda ottkku koduthathu ennokke paranju prashnam vashalakkenda karyam undarunno antony kku ulla pole previlage theatrekarkkum ille avar enthinu nashtam anubhavikkanam pulli ingane oru statement nadathiyal mathiyarunnu ee COVID timil enikku risk kuravu ott platform anu athu kondu angane cheyyunnu ennu ithu oru mathiri

    Veruthe kuripine okke valichizhachu priyane poloral orikkalum parayan padillathathanu ini kurup alla udheshichathu enkilum vere oru padathe pattiyum ingane parayaruthu

  9. #5798
    FK Addict
    Join Date
    Dec 2008
    Posts
    1,121

    Default

    This makes sense...ee pokk motham industryde pathanam eluppamaakkum. Van canvassilum budgetilum ulla movies theaterilum small scale padangal OTT yum irakkiyaal nannaayirunnu. Ellavarum unnecessary ego maativechu industry rakshichekkaan nokanam. COVID 19 ettinte pani thannappol association kaar athilum valiya paarayumaayi parasparam poradikkunnu. Kashtam!!
    Quote Originally Posted by Chirakkal Sreehari View Post
    കല്യാണ മണ്ഡപം ആക്കാൻ ഉള്ള തീയേറ്റർ ഒക്കെ കുറവാണ് മിക്കതും 500 സീറ്റിൽ താഴെ ഉള്ളൂ. 40 ദിവസം കഴിഞ്ഞു ott എന്നായിലെങ്കിൽ തീയേറ്ററിന് മുന്നോട്ട് പോകാൻ കഴിയാതെ വരും. ഒരാഴ്ച കഴിഞ്ഞു ott ആണേൽ സിറ്റിയിൽ അല്ലാത്ത സ്ക്രീൻ ഒക്കെ പൂട്ടേണ്ടെ അവസ്ഥയിൽ എത്തും. ഇപ്പൊൾ മാർക്കറ്റ് പിടിക്കാൻ ott മുടക്കുന്ന തുകയൊന്നും ഭാവിയിൽ കിട്ടണം എന്നില്ല. Overseas, Rest of India, വരുമാനം ഒക്കെ നിലക്കും

    Sent from my M2010J19CI using Tapatalk

  10. #5799

    Default

    Quote Originally Posted by mukkuvan View Post
    Difference is Marikkar has taken advance from theatres 2 years back. If not nobody can question Antony on his decision. Eg: Ningale oru business nadathunnu. Aa business-inte funding-inu kurachu aalukalude aduthu ninnu cash vangunnu. Oru 2 varsham business nadathi oru suprabhaadhathil ee cash medicha aalukalodonnum aalojickaadhe business vittittu avarude aduthu ninnum vaangiya cash angu thirichu thannaa pore ennu paranjaal ??? Ivide athre ollu prasnam.
    Athinu theatres pullide projectil partnership -inu vendi allallo panam koduthath? Angine enkil nashtam sambhavichal athinte panku vahikkaanum avar thayyaravande? Theatre advance can only be considered as a loan. Ath thirich koduthal theerunnathe ullu.

  11. #5800
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,486

    Default

    Kurup will have to bear the grunt of some people now. That is the sad part. Idhil oru involvement-um illaathavar suffer cheyendi varum in the end.

    Quote Originally Posted by BASH1982 View Post
    Ente oru samshyamanu
    Antony kku ott kku kodukkam theatril kodukkam pullikku comfort ethu anu ennu nokki athu paranjal mathiyarunnallo allathe theatre kar oru laksham nashtam sahichu release cheyyaanam athinu sammathikkatgathu konda ottkku koduthathu ennokke paranju prashnam vashalakkenda karyam undarunno antony kku ulla pole previlage theatrekarkkum ille avar enthinu nashtam anubhavikkanam pulli ingane oru statement nadathiyal mathiyarunnu ee COVID timil enikku risk kuravu ott platform anu athu kondu angane cheyyunnu ennu ithu oru mathiri

    Veruthe kuripine okke valichizhachu priyane poloral orikkalum parayan padillathathanu ini kurup alla udheshichathu enkilum vere oru padathe pattiyum ingane parayaruthu

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •