
Originally Posted by
ABE
ഈ ചിത്രം കാണുന്നതിൽ എന്നെ പ്രേരിപ്പിക്കുന്ന ഘടകം ആകെ ലാലും പ്രിയനും സാബു സിറിളും മാത്രം ആണ്.
ഒരു പക്ഷെ ലാൽ മാത്രം എന്ന് പറയാം, പ്രിയന്റെ അടുത്ത കാലത്തേ പെർഫോമൻസ് നോക്കിയാൽ .........
ഈ സിനിമയുടെ തുടക്കം തന്നെ മറ്റൊരാൾ അനൗൺസ് ചെയ്തപടം ഞങ്ങൾ എടുക്കും എന്നും പറഞ്ഞായിരുന്നു. മമ്മൂട്ടിക്ക് ശരിക്കും പ്രഷർ ഉണ്ടായിരുന്നു പടം തുടങ്ങാൻ, പുള്ളിക്ക് വഴക്കുണ്ടാക്കി പടം എടുക്കാൻ ഇന്റെരെസ്റ്റ് ഇല്ലാത്തതിനാൽ മാറിയതാണ് ആ മരക്കാർ പ്രശനം.
പിന്നെ മറ്റു താരങ്ങൾ അർജുൻ ..തമിളിൽ ഔട്ട് ആയനായകൻ, സുനിൽ ഷെട്ടി ഹിന്ദിയിൽ ഔട്ട് ആണ്, സ്ക്രിപ്റ്റ് എഴുതിയത് ഐ വി ശശിയുടെ മകൻ ആണെന്ന് കേൾക്കുന്നു. പിന്നെ മൊത്തത്തിൽ ഒരു തട്ടിക്കൂട്ട് സെറ്റ് അപ്പ്. ബ്രഹ്മാണ്ഡപടം ആണ് അതുകൊണ്ടു തന്നെ പോയി കണ്ടു സപ്പോർട്ട് ചെയ്യുക.
പുതിയ അറിവനുസരിച്ചു തിയേറ്റർ പെർസെന്റ്റെജ് കൂട്ടി കൊടുക്കണം എന്നും പറഞ്ഞു തീയേറ്ററുകാരുമായി ആന്റണി ഉടക്കിടുക ആണ്...