lal and family surprise ayi oru theatril poyi padam kanum enu parajitundaloo. anchal ayirikkumoo![]()
Sponsored Links ::::::::::::::::::::Remove adverts | |
Ragam full sold out
Ganam evng 2 shs sold out
Inox adakkam mattullava orange kaanikkunnathil mikkathum front rows & some single seats aanu. Athokke show start akumbozhekkum fill akum. Baki ullava padathinte result pole 👍
Ethayalum Odiyan level onnum aarum expect cheythittilla but responce ath pole akathirunnal mathiye.. 🤗
Sent from my Lenovo A7020a48 using Tapatalk
Slang change cheythu ellarkkum manassilakunna pole normalize cheythittund ennu priyan parayunnund
BEL20VED
സാധാരണ പ്രേക്ഷകരെ സാമ്പത്തിച്ചു അങ്ങനെ ലോജിക് ചിന്തിക്കേണ്ട കാര്യം ഇല്ല.
എൻറെ ഫ്രണ്ട്*സ് സർക്കിൾ സിനിമ കാണുന്ന ഫ്രണ്ട്*സ് ഒക്കെ പ്രൊമോഷൻ ഫിഗർ വിശ്വസിക്കുന്നവർ ആണ്. അവർ ഒന്നും ഇതുപോലെ ഉള്ള സിനിമ ഗ്രൂപ്പ്* കൾ ഫോള്ളോ ചെയ്യുന്നവർ അല്ല.
അവർ ഇതുപോലെ പ്രൊമോഷൻ ഫിഗർ കളക്ഷൻ 100 കോടി 200 കോടി ഒക്കെ പറയുമ്പോ. നമുക്കു ഇങ്ങനെ ഒരു ഫോറം കേരളം അല്ലങ്കിൽ വേറെ സൈറ്റിൽ കളക്ഷൻ ട്രാക്ക് ചെയുന്ന പിള്ളേർ ഉണ്ട് അവരുടെ കളക്ഷൻ ആണ് കറക്റ്റ്. സിനിമയുടെ നിർമാധകൾ പറയുന്നത് നുണ ആണ് എന്ന് നമ്മൾ പറഞ്ഞാൽ എപ്പോ അടി കിട്ടി എന്ന് ചോദിച്ചാൽ മതി 😂