1 Month to go...................
Katta waiting..................
Sponsored Links ::::::::::::::::::::Remove adverts | |
1 Month to go...................
Katta waiting..................
ഒടിയന്റെ പകുതി hype പോലും ഇതിനു ഇപ്പോഴും ഇല്ല..സിനിമ തീരെ follow ചെയ്യാത്ത വീട്ടമ്മമ്മാർക്കു വരെ ഒടിയനെ പറ്റി അറിയാമായിരുന്നു..മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും വലിയ മാർക്കറ്റിംഗ് ആയിരുന്നു..ഒരു തരത്തിൽ പറഞ്ഞാൽ അത് ആ പടത്തിനു ഗുണവും ദോഷവും ചെയ്തിട്ട്ണ്ട്..മരക്കാർ എങ്ങനെയാവുമെന്നു ഒരു പിടുത്തവുമില്ല
Just wait n watch. Odiyan pole oru gunavum illatha padam alla ith. Nalla masterclass director aanu cheyyunath. Years mumbe janangalk ariyavunna oru item. Veruthe over promotion nadathi enthin paisa kalayanam. Release tym okke avumbezhekum trailer oke vannu nalla ool aavum pinne release kazhinju wom oru good-vgood level undel pushpam pole IH aavum. Athre ullu. Ith aarum ariyatha film onnum alla. Atleast oru 20-35 age groupilulla ellarkum ariyam. Family okke release inu sesham idich kayarikolum product kidu aanenkil. Ithippo paranju paranju veruthe hype illathe aakkunnapole und😉😉