Sponsored Links ::::::::::::::::::::Remove adverts | |
Athil abipraaya vythyaasamundu...BIG Ms nu maathram chila concession mollywood koduthittundu...ethra koorra saadhanam continuous aayi thannaalum oru quality productil market thirichu pidikkum .
Bunny padamaaya kaaranam OTT kku thanne pokanam ennaanu ente oru ithu . Covid kaala thattikoottu. Kurachu perkku joli koduthu ennathaanu merit .
പ്രേഷകർക് ഇങ്ങനെ ചിന്തിക്കലോ ലാലേട്ടൻ മറക്കാരിന്റെ മുതൽമുടക്കും ലാഭവും ott യിൽ നിന്നും കിട്ടുന്നു. ഫാൻസ്* നെ സ്വന്തം പോക്കറ്റിൽ നിന്നും ഒരു രൂപ ചിലവില്ലാതെ പടം വീട്ടിൽ ഇരുന്നു കാണുകയും ചെയ്യാം.
തിയേറ്ററിൽ ആണെങ്കിൽ ഒരു ലിമിറ്റഡ് നമ്പർ ഫാൻസിനു മാത്രം 12 am പടം കാണാൻ പറ്റുകയുള്ളു. Ott യിൽ റിലീസ് ആകുന്നതു കൊണ്ട് ലക്ഷകണക്കിന് ഫാൻസിനു പടം 12 am കാണാൻ പറ്റും.
ആന്റണി വേറെ ലെവൽ ആണ്.