Page 579 of 1053 FirstFirst ... 79479529569577578579580581589629679 ... LastLast
Results 5,781 to 5,790 of 10529

Thread: MARAKKAR◄║╝Mohanlal ★ Priyadarshan ★ STREAMING NOW ON PRIME VIDEO ★

  1. #5781

    Default


    Quote Originally Posted by Raja Sha View Post
    ഒന്നര വർഷം തിയേറ്റർ പൂട്ടിയിട്ടു കോടികളുടെ നഷ്ടവും സഹിച്ചു ആസനം പൊള്ളി ഇരിക്കുന്നവരാണ് theaters..
    പെരുമ്പാവൂർ 100 കോടി മുടക്കി ഫിലിം പിടിച്ചു എന്നു വെച്ചു അതിന്റെ നഷ്ട്ടം ഇനിയും അണ്ഡം കീറി നിൽക്കുന്ന theaters സഹിക്കണം എന്നു വാശി പിടിക്കുന്നത് ശരിയാണോ.
    എല്ലാ തീയറ്ററിലും റീലീസ് ചെയ്യണം. ആദ്യ ആഴ്ച ഹോൾഡ് ഓവർ ആയാലും 3 ആഴ്ച എല്ലാ തീയറ്ററിൽ ഉം വലിച്ചു നീട്ടി ഓടിക്കണം.. മറ്റു പടങ്ങൾ റീലീസ് ചെയ്യരുത്.. ott ഓഫർ ചെയ്ത തുക guarantee നൽകണം.. ഇങ്ങനെയൊക്കെയുള്ള പ്രാകൃത നിബന്ധന എല്ലാരും അംഗീകരിക്കണം എന്നാണോ..
    90 പടങ്ങൾ റീലീസ് ചെയ്യാൻ ഉള്ളപ്പോൾ മറക്കറിന് മാത്രം എല്ലാ പ്രിവിലേജ് ഉം കൊടുക്കണം എന്നു പറയുന്നത് ശരിയാണോ..
    മറ്റുള്ളവര് മുടക്കിയതോന്നും ക്യാഷ് അല്ലെ
    Innu nerkkuner enna prgrmil sureshkumar paranjha kaaryangaludey adisthaanathil parayatte
    Ella Theatrilum release cheyyanam
    3 aazcha odikkanam plus 40 cr venam ennu aadyam demand vechathu bavoor
    Ivide ninnaanu prasnangal thudangiyathu
    Ithil theatre owners first thanne kathi vechu
    Lal & Priyan padam theatre kaanilla enna stage aayappol idapettu
    Sesham bavoorine kondu 25 cr veppichu
    Theatre owners 10 cr il pidichu
    Interval ( Ella channelukalium LAL nethire ulla theri vili thudarunnu )
    Final negotiation 15 cr il vannappol Antony vecha condition aanu ee 21 divasam kalipicha padathil LAABHAMUNDAAYAAL athinte 10% bavoorinu venam
    Ee CLAUSIL danger Manatha theatrukaar aanu OBJECTION koduthathu .....SURESH
    Vyakthamaayi ithum koodi cheruthu paranjhu
    " Marakaarinu ee concession koduthaal baaviyil ellaavarum ee clausum vechu varum trapil aakumennum " ee pointilaanu charcha vazhi muttiyathum .
    Ini ithinte idayil undaaya ;
    (OTT charcha
    Bavoor kali
    FeoUKinte Theri vili
    Kinereshinte channel charcha
    EGO clash
    Mattoru nadane vechulla DECENCE kali
    Aa Nadante makante padathine kaliyaaki ulla kali
    Fan fight kali )
    Ithokkey eritheeyil enna pole prasnam vashaalaaki
    Ini ente opinion
    Ithinte idayil undaaya kaaryangale baalisamaayi maati nirthiyaalum
    Ippol NEGOTIATION mudakkiya point aanu
    Risk sharing athava 10% to bavoor .....
    Ivide ningal paranja pole 100 cr mudakki
    Polli irikkunna ANTONYODU enthaanu ningalku parayaanullathu genuine aayittu
    Enikku parayaanullathu ee risk theatre owners ettedukkanam ennaanu
    50% capacity il aanu padam kalikkunathu appol PROFITABLE aakunna tymil athil ninnu oru 10% risk allowance aayi kpdukkunnathil thettilla
    Theatre ownersinte doubt genuine aanu baaviyil ellaa padangalum ingane vannalo?
    Ithinaanu manthriyude negotiation aavsayam athaayathu manthriyude mediation il nadanna charchayil manthtri parayunnu COVID saahacharyam kanakkilleduthu ithra crore budget ulla padangalkku maathrame risk negotiation paalikkendathullu.....ethaayalum Marakaarinekkal budget ulla padangal aduthulla so marakaarodu koodi ithu nice aayi close aakum .
    Ini ningal paeanjha avasaana lines
    Marakaarinu maathram enthinu privilege ?
    Ee Industryile ettavum valiya padam athum KERALAM AARAADHIKKENDA oru CHARITHRA PURUSHANTE sinima ...ithiri privilege kodukkande bro ?
    ( Nb ; ee sinima engane vannitundaakum enna doubt theerkkaan manthri plus full theatre owners ellaavrkkum oru preview nadathanamaayirunnu bavoor ....sinimayude quality avar vilayiruthatte ....ee kaaryathilokkey BAVOOR oru ODIYANE veendum kondu vannathaanu ennu samsayichaal thettu parayaan pattilla )

  2. Likes chackomaster, yathra, anupkerb1 liked this post
  3. Sponsored Links ::::::::::::::::::::Remove adverts
  4. #5782

    Default

    ഈ പറയുന്ന ലോസ്സ് ഷെറിങ് ക്ലാസ്സ് അപ്ലിക്ക്കേബിൾ ആകുന്നത് തിയേറ്റർ ഓണർസ് ന് നഷ്ടം വരുന്ന സമയത്ത് ആണ്. ഈ ഹൈപ്പ് വെച്ച് ഒരാഴ്ച വൻ ഇനിഷ്യൽ ആയിരിക്കും rest depends upon wom. Still the chances of theatre owners getting safe is more than getting loss. If Antony is taking risk in 50 % occupancy, the other party should also atleast try of taking a risk.

  5. Likes chackomaster liked this post
  6. #5783

    Default

    Quote Originally Posted by Raja Sha View Post
    ഒന്നര വർഷം തിയേറ്റർ പൂട്ടിയിട്ടു കോടികളുടെ നഷ്ടവും സഹിച്ചു ആസനം പൊള്ളി ഇരിക്കുന്നവരാണ് theaters..
    പെരുമ്പാവൂർ 100 കോടി മുടക്കി ഫിലിം പിടിച്ചു എന്നു വെച്ചു അതിന്റെ നഷ്ട്ടം ഇനിയും അണ്ഡം കീറി നിൽക്കുന്ന theaters സഹിക്കണം എന്നു വാശി പിടിക്കുന്നത് ശരിയാണോ.
    എല്ലാ തീയറ്ററിലും റീലീസ് ചെയ്യണം. ആദ്യ ആഴ്ച ഹോൾഡ് ഓവർ ആയാലും 3 ആഴ്ച എല്ലാ തീയറ്ററിൽ ഉം വലിച്ചു നീട്ടി ഓടിക്കണം.. മറ്റു പടങ്ങൾ റീലീസ് ചെയ്യരുത്.. ott ഓഫർ ചെയ്ത തുക guarantee നൽകണം.. ഇങ്ങനെയൊക്കെയുള്ള പ്രാകൃത നിബന്ധന എല്ലാരും അംഗീകരിക്കണം എന്നാണോ..
    90 പടങ്ങൾ റീലീസ് ചെയ്യാൻ ഉള്ളപ്പോൾ മറക്കറിന് മാത്രം എല്ലാ പ്രിവിലേജ് ഉം കൊടുക്കണം എന്നു പറയുന്നത് ശരിയാണോ..
    മറ്റുള്ളവര് മുടക്കിയതോന്നും ക്യാഷ് അല്ലെ
    Suhruthe, Ningalude samsarathil ninu thanne manasilaakum , oru vyakthiyodu ulla hatred manasil ulla kondu purely one sided aanu ningalude points..

    Nearly two year padam theatre-il kalikan vedi hold cheythu vechille ? Athine patty enthu parayunu ? OTT aayirunu aim enkil athu last year thanne kodukamayirunallo ?

    Thaankal oru karyam manasilakanam..pre covid time-il release cheyyan irunu , WW collection kondu profitable aakan udeshicha padam aanu Marakkar.. Allathe ee budget vechu kerala alone recover aakilla..

    Now situation is different.. Main collection source is only from Kerala Theatres.. Ee oru budget ulla padam ee covid time 50% occupancy vechu, athum most of the families and elderly people theatre-il varatha oru situation-il ee padam nashttame undaku ennu karyathil aarkum tharkam illa..

    So now the point is how we should share the loss.. Antony 25 crore venda, 15 crore mathi.. plus one condition- theatres-nu profit varukayum Antony-ku loss varukayum cheythal, Antony-de loss kurakan avarku kittuna profit-nte oru 10% koodi kodukamo ennu aanu.. That is a very reasonable condition .. Athu allathe thaankal parayuna pole theatres ella nashttam sahikanam ennu evide paranju ? "Only if they get profit " ennanu paranjathu.

    Ningalude arguments kandal thonum Antony and investors-nte paise oke poi avar kuthu paala eduthu ini melil big budget cinema "Mohanlal" -ne vechu cheyyurathu ennu... Angane nadakathathil valare sankadam undu ennum manasilai..

  7. #5784

    Default

    Quote Originally Posted by kalippubooth View Post
    ഈ പറയുന്ന ലോസ്സ് ഷെറിങ് ക്ലാസ്സ് അപ്ലിക്ക്കേബിൾ ആകുന്നത് തിയേറ്റർ ഓണർസ് ന് നഷ്ടം വരുന്ന സമയത്ത് ആണ്. ഈ ഹൈപ്പ് വെച്ച് ഒരാഴ്ച വൻ ഇനിഷ്യൽ ആയിരിക്കും rest depends upon wom. Still the chances of theatre owners getting safe is more than getting loss. If Antony is taking risk in 50 % occupancy, the other party should also atleast try of taking a risk.
    Yes they should share the risk and loss..

  8. #5785

    Default

    Marakkar OTT'il kaanumbol ariyaam.

    Padam average aanenkil, Antony made a smart move and played safe.

    On the other hand if it's an exceptional movie, theatres'inu ithu orru velliya nashtam thanne.

  9. #5786

    Default

    Quote Originally Posted by Arun00 View Post
    Swabhavikam .....
    I dont know why people are criticizing Antony. Cheap show. Allathentha ?
    Suppose these people produce a movie & if they get more profit, will they reject & release in theatres with d risk ?
    Its 100% upto the 1 who spend money to decide what 2 do.
    Yeah, for that he should take a stand boldly and be clear with the actions . Not just making unnecessary demands every day and then trying to see if any theater owners fall into his side.

    Sent from my SM-E625F using Tapatalk

  10. #5787
    FK Citizen USTHAAD's Avatar
    Join Date
    Feb 2012
    Location
    i'm living in varkala, tvm, kerala, india
    Posts
    6,971

    Default

    Quote Originally Posted by Raja Sha View Post
    ഒന്നര വർഷം തിയേറ്റർ പൂട്ടിയിട്ടു കോടികളുടെ നഷ്ടവും സഹിച്ചു ആസനം പൊള്ളി ഇരിക്കുന്നവരാണ് theaters..
    പെരുമ്പാവൂർ 100 കോടി മുടക്കി ഫിലിം പിടിച്ചു എന്നു വെച്ചു അതിന്റെ നഷ്ട്ടം ഇനിയും അണ്ഡം കീറി നിൽക്കുന്ന theaters സഹിക്കണം എന്നു വാശി പിടിക്കുന്നത് ശരിയാണോ.
    എല്ലാ തീയറ്ററിലും റീലീസ് ചെയ്യണം. ആദ്യ ആഴ്ച ഹോൾഡ് ഓവർ ആയാലും 3 ആഴ്ച എല്ലാ തീയറ്ററിൽ ഉം വലിച്ചു നീട്ടി ഓടിക്കണം.. മറ്റു പടങ്ങൾ റീലീസ് ചെയ്യരുത്.. ott ഓഫർ ചെയ്ത തുക guarantee നൽകണം.. ഇങ്ങനെയൊക്കെയുള്ള പ്രാകൃത നിബന്ധന എല്ലാരും അംഗീകരിക്കണം എന്നാണോ..
    90 പടങ്ങൾ റീലീസ് ചെയ്യാൻ ഉള്ളപ്പോൾ മറക്കറിന് മാത്രം എല്ലാ പ്രിവിലേജ് ഉം കൊടുക്കണം എന്നു പറയുന്നത് ശരിയാണോ..
    മറ്റുള്ളവര് മുടക്കിയതോന്നും ക്യാഷ് അല്ലെ
    പിന്നെ എന്തിനാണ് മരക്കാർ നു വേണ്ടി ഇത്ര പ്രതിഷേധം, കരിംകൊടി സമരം ഒക്കെ. ഉള്ള 90+ പടങ്ങൾ കളിച് പോയാൽ പോരെ... ആന്റണി പുള്ളിയുടെ പടങ്ങൾ എവിടെ എങ്കിലും ഇറക്കട്ടെ... വേറെ സിനിമകൾ ഇല്ലാത്ത ടൈമിൽ ആയിരുന്നു എങ്കിൽ പിന്നേം എന്തെങ്കിലും പറയാമായിരുന്നു....
    #L #Love #Lalettan #LUCIFER


  11. #5788
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,443

    Default

    Mohanlal met phars CEO last day .

    They are planning to release marakkar in theater across GCC countries...

  12. #5789
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,443

    Default

    Latest inside reports saying that makers are now planning for hybrid release (OTT + Theater ) .

    Padam kalikkan thayyarakunna theatersil padam kodukkan aanu plan

  13. Likes anupkerb1 liked this post
  14. #5790
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    21,532

    Default

    Quote Originally Posted by kandahassan View Post
    Latest inside reports saying that makers are now planning for hybrid release (OTT + Theater ) .

    Padam kalikkan thayyarakunna theatersil padam kodukkan aanu plan
    Without agreement anekil vijayakumar teams pani kittum

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •