After Tgf and abs
Vivek Ranjith joined with blog for subtitle
Sent from my X9009 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
പ്രിയ സുഹൃത്തുക്കളെ...
നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളായി നടക്കുന്ന കാര്യങ്ങൾ എല്ലാവർക്കും അറിയാമായിരിക്കുമല്ലോ.മുൻപൊന്നുമില്ലാത്ത വിധം മഴ അതിശക്തമായി പെയ്ത് നിരവധി സ്ഥലങ്ങളിൽ ഉരുൾ പൊട്ടലും,ജീവഹാനിയും സംഭവിക്കയുണ്ടായി.ഒരുപാട് വീടുകൾ തകർന്നു,കൃഷി നശിച്ചു,റോഡുകളും,പാലങ്ങളും ഇല്ലാതായായി.പലയിടത്തും ജനങ്ങൾ ഒറ്റപ്പെട്ടു,ദുരിതാശ്വാസ ക്യാംപിൽ കഴിയേണ്ട അവസ്ഥ.മുൻപ് ഇത് പോലെ നമ്മുടെ അയൽ സംസ്ഥാനത്ത് സംഭവിച്ചപ്പോൾ ഒരു മടിയും കൂടാതെ സഹായിച്ചവരാണ് നമ്മൾ.അതിൽ ഫോറംകേരളയും ഉണ്ടായിരുന്നു.ഇന്ന് നമ്മുടെ നാടിന് ആശ്വാസമേകേണ്ടത് നമ്മുടെ കടമയാണ്.മുഖ്യമന്ത്രി എല്ലാ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ചിരിക്കുയാണ്.അതിനാൽ ഫോറംകേരളം ദുരിതത്തിൽ പെട്ടവരെ സഹായിക്കാൻ തയ്യാറായി മുന്നോട്ട് വരികയാണ്.ചെന്നൈ പ്രളയ സമയത്ത് ഫോറംകേരളത്തോട് സഹകരിച്ച പോലെ ഈ സമയത്തും സഹകരിക്കുമല്ലോ ...
Send Your Donations to Following Account Number
Thasneem Panoli
A/C No - 11660100186681
IFSC Code - FDRL0001166
Federal Bank
Branch - Mongam
Donate Through Paytm
9656560740
Donate Through UPI Service
Upi ID : Harijithrg@upi
എല്ലാവരുടെയും പരമാവധി സഹായം പ്രതീക്ഷിക്കുന്നു...
Thread - http://www.forumkeralam.in/forum/sho...F-FUND/page295
PVR 4 pm filling fast already 70 percent filled 1.30 hour left