Sponsored Links ::::::::::::::::::::Remove adverts | |
OTT Sonyliv aayathu kondu Netflix, Amazon poleyulla oru impact undavilla... kananullavar okke Theater-il thanne kanum..![]()
യുവ താരങ്ങളിൽ മുൻപിൽ ടോവി തന്നെ ആണ്. ടോവി ചവർ പോലെ സിനിമകൾ ചെയ്തു എങ്കിലും. 2018, തല്ലുമാല, മിന്നൽ 3 ബമ്പർ വിജയങ്ങൾ അകൗണ്ടിൽ കയറി. കൂടാതെ വാശി കാണാകാനെ പോലെ ഉള്ള ഡീസന്റ് മൂവീസ് കിട്ടി.
മറ്റ് യുവനടന്മാർ ടോവി മാത്രകാ ആക്കണം. ഈ പ്രായത്തിൽ പടങ്ങളുടെ എണ്ണം കുറക്കുന്നതിൽ അർഥം ഇല്ല. 10 പടം ചെയുമ്പോൾ കൈനിറയെ ക്യാഷ് കിട്ടും.ഒന്നോ രണ്ടണ്ണം കയറി കൊളുത്തുകയും ചെയ്യും.
അല്ലാതെ എണ്ണം കുറച്ചു ചെയുന്ന പടങ്ങൾ ഒക്കെ വിജയിക്കും എന്ന് കരുതുന്നത് പോഴത്തരം ആണ്.
Friday Matinee
@VRFridayMatinee
1h
#2018Movie continues its excellent performance with superb 4th Monday and as a result of the same , Kerala gross crossed 81.50 Crores.
Meanwhile film has crossed 56 Lakhs + footfalls from Kerala