Booked................
Last edited by aak; 05-29-2023 at 01:53 AM.
Sponsored Links ::::::::::::::::::::Remove adverts | |
Jude Anthany Joseph
പ്രളയത്തില്* എന്*റെ നാട്ടില്* വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്* വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്*ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്*. എനിക്കുറപ്പാണ് കേരളം മുഴുവന്* ഇത്തരത്തില്* അനേകം കാഴ്ചകള്* നമ്മള്* കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്*. ആയിരക്കണക്കിന് ആളുകളെ ജീവന്* പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്*ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്* റിപ്പോര്*ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്*ത്തകരുടെ, എവിടന്നോ വന്നു ജീവന്* രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ ,ജാതിയും മതവും പാര്*ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്*റെ പല ഭാഗങ്ങളില്* നിന്നും സഹായം നല്കിയ മനുഷ്യരുടെ..
അതെ നമ്മുടെ അതി ജീവനത്തിന്*റെ കഥ.
A tribute to the unexpected heroes!!!!
Cast fixed ayyo?
Last edited by aak; 09-16-2018 at 06:03 PM.
Multi star ayrkum
Coz army officers
Fisherman
Political leader elarum kanum
Pwoli ayrkum kidukum