
Originally Posted by
Raja Sha
ഗാനഗന്ധർവൻ എന്ന titleഉം, മമ്മൂട്ടിയുടെ മുടി നീട്ടി വളർത്തിയ first ലുക്കും, ഒക്കെ ഇതു ചുമ്മാ മമ്മൂട്ടിയുടെ ഒരു ബോറൻ വേഷംകെട്ടു എന്നൊരു അടിയുറച്ച മുൻവിധി ഫാന്സിനും സാധാ പ്രേക്ഷകർക്കും ഉണ്ടായിരുന്നു.
പഞ്ചവര്ണതത്ത ചെയ്ത പിശാരടിയിലും ആർക്കും വലിയ പ്രതീക്ഷ ഒന്നുമുണ്ടായില്ല.
അതുകൊണ്ടു എല്ലാവരും ആദ്യമേ എഴുതി തള്ളിയ ചിത്രമാണ്.
ആ മുൻവിധികളെ അതിജീവിച്ച് ഒരു രസികൻ ഫാമിലി entertainer എന്ന wom പ്രചരിക്കപ്പെടാൻ സമയം എടുക്കും..
അതുവരെ ഹോൾഡ് ചെയ്തു വേണ്ടവിധം മാർക്കറ്റ് ചെയ്യാൻ makers ശ്രദ്ധിക്കണം എന്നു മാത്രമേയുള്ളൂ..
പഞ്ചവര്ണതതയും വളരെ പതുക്കെയാണ് ഹിറ്റ് status നേടിയത്..