മധുരരാജ ..... എങ്ക ഊര് വിരൻ ഡാ ..... തലൈവാ .......
#KuwaitOzoneCinemas
9.30pm
#screan1& #Screan2 (Both screans HF)
●രാജ തിരുമ്പി വന്നിട്ടേന്ന് സൊല്ല് ,,,,
9 വർഷത്തിന് മുന്നാടി രാജ എപ്പടിയാ പോണാ അതേ മാതിരി തിരുമ്പി വന്നിട്ടേന്ന് സൊല്ല് ,,,,,
●ഒരു തട്ടുപൊളിപ്പൻ മാസ് പടം ആകും എന്നു കരിതിയാണ് പടത്തിന് കയറിയത് എന്നാൽ മാസിന് മാസ്സ് ക്ലാസിന് ക്ലാസ്സ് ആയി ഒരു ഫുൾ ആക്ഷൻ പാക്ക്ഡ് ഐറ്റം ആണ് വൈശാഖ് തന്നിരിക്കുന്നത്
●സാമൂഹിക പ്രതിബന്ധത ഉള്ള ഒരു വിഷയത്തിലൂടെ തുടങ്ങിയ സിനിമ നമ്മുടെ ഇപ്പോഴത്തെ രാഷ്ട്രിയ കൊളരുതായ്മകളിലേക്ക് വിരൽ ചൂണ്ടുന്നത്.
ഒരു സാങ്കൽപിക ദീപിൽ അരങ്ങേറുന്ന വിഷമദ്യ ദുരന്തവും അതിന്റെം നിജസ്ഥിതി അറിയാൻ വന്ന മാഷിനും മാമാനും ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കാൻ മാഷിന്റ് മൂത്ത മകൻ അങ്ങ് മധുരയിൽ നിന്ന് വരുന്നതും, അത് പരിഹരിച്ച് വിജയശ്രീലാളിതനാവുന്നതുമാണ് കഥാ തന്തു
●Mammootty
ഒരു രക്ഷയുമില്ല ഇക്കയുടെ സക്രിൻ പ്രസൻസ് ,,,
രണ്ടാം പകുതി രാജയെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ് സംവിധായകൻ
ക്ലെമാക്സ് രംഗം തുടങ്ങുമ്പോൾ ആ കാട്ടിൽ വന്നുള്ള രംഗം മുതൽ അവസാന രംഗം വരെ,, ആന കരുമ്പിൻ കാട്ടിൽ കയറിയ അവസ്ഥയാണ്
●Vysakh
വൈശാഖിന്റ് സംവിധാനം കിടുക്കി
ഇന്ത്യയിലെ വമ്പൻ ചിത്രങ്ങളെടുക്കുന്ന പേരിനോട് ചേർത്ത് വയ്ക്കാൻ പോന്ന ഐറ്റം ആണ് ഇങ്ങേര്.
● Gopi Sunder
മാസ്സ് ആരാധകരെ എങ്ങനെ തിയേറ്ററിൽ ഇളക്കിമറിക്കാം എന്ന് ഗോപി സുന്ദർ തന്റെ കഴിവിലൂടെ കാണിച്ചു തന്നു.
●Udayakrishna
ഉദയകൃഷ്ണ തനെറ് ജോലി ഭംഗിയായ് ചെയ്യതു ഒരു ചെറിയ കഥയെ ഏങ്ങനെ വലിയ ഒരു സിനിമയിലേക്ക് സന്നിവേശിപ്പിക്കാം എന്ന് നന്നായ് കാണിച്ചു തന്നു
നല്ല ചില തമാശ രംഗങ്ങളും കൊള്ളാമായിരുന്നു
●#ShajiKumar
ഷാജി എന്ന കാമറാമാന്റ് തൊപ്പിയിൽ ഒരു പൊൻതുവൽ ആകും ഈ സിനിമ
നായകളുടെ ആ ഫെറ്റ് സിൻ ,,,, ചിത്രത്തിലെ ആദ്യ ചില രംഗ0ങ്ങൾ അതിന് ചില ഉദാഹരണങ്ങൾ മാത്രം
●Peter Hein
ഈ സിനിമക്ക് സംഘടനമാണ് ഒരു മുതൽകൂട്ട് അത് അദ്ദേഹം നല്ല വൃത്തിയായ് ചെയ്തിട്ടണ്ട് ,,,
ഇക്കയെ നല്ലപോലെ അധ്വാനിപ്പിച്ചുണ്ട് അത് വെറുതെ ആയതുമില്ല
ഇക്കയെ ഇത്രയും എനർജിയിൽ ഫൈറ്റ് ചെയ്യിപ്പിച്ച പീറ്റർ ഹെയ്ത് എൻറ് വക ഒരു കുതിരപ്പവൻ
●Jaggu Bhai
ജഗ പതി ബാബുവിന്റെ വില്ലൻ വേഷം കൊളാമായിരുന്ന് അദ്ദേഹം രാജക്ക് പറ്റിയ ഒരു തണ്ടി തന്നെ
●Actor Jai and Mahima Nambiar
ജയ്യും മഹിമയും തമ്മിലുള്ള പ്രണയ രംഗങ്ങൾ കൊള്ളാം
അനുശ്രീ രേഷ്മ അന്നാ രാജൻ തങ്ങളുടെ റോൾ നന്നാക്കി
●Salim Kumar
സലിം കുമാറിന്റെ സംഭാഷണത്തിന് തിയേറ്ററിൽ നിന്നുള്ള കൈയ്യടി അദ്ദേഹത്തിന്റെ നർമ്മ സംഭാഷണത്തിനുള്ള മറുപടി ആയിരുന്നു
എല്ലാം കൊണ്ടും ഒരു സാധാരണ പ്രേക്ഷകന് ആസ്വദിക്കാവുന്ന എന്നാൽ മമ്മൂട്ടി എന്ന നടന്റ് ആരാധകർക്ക് ആർമ്മാദിക്കാവുന്ന ഒരു ഐറ്റമാണ് മധുര രാജ
ഭയങ്കര കഥയും ലോജിക്കും മറ്റ് കണ്ടെത്താൻ സിനിമയെ ഇഴകീറി പരിശോദിക്കാൻ ശ്രമിക്കുന്നവരുടെ ആസ്യാധനത്തേ ചിലപ്പോൾ കാര്യമായ് ബാധിച്ചേക്കാം അങ്ങിനെ ഉള്ളവർക്ക് രാജയുടെ ഭാഷയിൽ ഒന്നേ പറയാനുള്ളൂ "Come Out"(കടക്ക് പുറത്ത് )
#MyRating: 4/5
Sent from my SM-G610F using Tapatalk