Sponsored Links ::::::::::::::::::::Remove adverts | |
Pothuve angane alle parayunnathu..pinne ee karyathil enikku valya pidiyillaa..pakshe generally kandappo and mattu posts read cheythappo ithu almost good aanennaanu thonniyathu.pinne njaan or quote cheytha pullikkum ithine lkkurichu valya pidiyonnum saadharana illa..aa dhairyathilaanu quote cheythathu..
![]()
Ee IH നിർണയിക്കുന്നത് എങ്ങനാണ്?
എമ്പുരാൻ nte kerala tracked 80 കോടി കടന്നു.
Previous best 2018-nte tracked 66 cr ആണ്.
അപ്പൊ Empuraan thanne alle കേരള IH.
ഇതുവരെ എല്ലാവർക്കും ട്രാക്ക്ഡ് കളക്ഷൻ ഇല്ല എന്നായിരുന്നല്ലോ പരാതി ഇതിപ്പോ ട്രാക്ക് ചെയ്തു എല്ലാ പടങ്ങളുടെയും മുമ്പിൽ പോയിട്ടുണ്ട് അപ്പൊ പിന്നെ ട്രാക്ക്ഡ് കളക്ഷൻ വച്ച് ഇൻഡസ്ട്രി ഹീറ്റ് നിർണയിക്കുന്നതല്ലേ നല്ലത്.
Untracked കളക്ഷന്എ ന്ത് തെളിവാണുള്ളത്?