Ernakulam Saritha 2nd Show
Sent from my LLD-AL10 using Tapatalk
Sponsored Links ::::::::::::::::::::Remove adverts | |
G.MarthandanLike Page23 hrs ?
അജയ് വാസുദേവ്... അല്ല അങ്ങനല്ല അജയ് എന്ന് വിളിക്കാനാണ് എനിക്കിഷ്ട്ടം നിമിത്തം സമ്മാനിച്ച സൗഹൃദം... ഓർമകളിൽ നിന്ന് ഒരുപാട് ഓർത്തെടുക്കാനും പറഞ്ഞറിയിക്കാനും ഉണ്ട് അത്രത്തോളം ആഴത്തിൽ അജയനുമായുള്ള എന്റെ സൗഹൃദം ഇഴപിരിഞ്ഞു കിടക്കുന്നു...
തുടക്കം മുതലേ പിന്നിട്ട വഴികളിലത്രയും ഒരുപാട് സാമ്യതകൾ ഒരുപോലെ തോന്നിയവരാണ് ഞങ്ങൾ സഹസംവിധായകരിൽ നിന്ന് തുടങ്ങി നിയോഗം പോലെ ആദ്യ ചിത്രം തന്നെ മഹാ നടൻ മമ്മൂട്ടി സാറുമായി ചെയ്യാൻ സാധിച്ചതും ആ സാമ്യതയുടെ തുടർച്ചയായിരുന്നു.. ക്ളീറ്റസ് കഴിഞ്ഞു അദ്ദേഹവുമായി മറ്റൊരു ചിത്രം കൂടെ ഞാൻ ചെയ്തപ്പോൾ അജയ് ഒരുപടി കൂടെ മുന്നോട്ട് വെച്ച് മമ്മൂട്ടി സാറിന്റെ ഏറ്റവും പുതിയ മാസ്സ് അവതാരമായ ഷൈലോക്കുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്....
നിങ്ങളെ പോലെ തന്നെ വളരെ കൗതുകത്തോടും ആവേശത്തോടെയും ഉള്ള കാത്തിരിപ്പ് നാളെ തിരശീലക്കു മുന്നിൽ അവസാനിക്കുമല്ലോ എന്നോർക്കുമ്പോൾ അതിയായ സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു എന്റെ പ്രിയപ്പെട്ട അജയിയെ ഓർത്ത്.....
ഷൈലോക്ക് നിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകട്ടെ നന്മകൾ നേരുന്നു.<3
- മാർത്താണ്ഡൻ
ജീവന്റെ അവസാന തുടിപ്പ് വരെ
ഞാന് ഒരു മമ്മുക്ക ഫാന് ആയിരിക്കും.
Calicut Radha 1st Show Full
2nd Show Sold Out
Sent from my LLD-AL10 using Tapatalk
Nalle kanum....![]()
Enthu story illeum moopar thakarthu vaari ennu ellarum ore pole parayanindu.. dathu mathram expect cheyunullu nale kanumbo....
Sent from my iPhone using Tapatalk
Calicut Crown
Sent from my LLD-AL10 using Tapatalk
Feroke Mallika Plex
Sent from my LLD-AL10 using Tapatalk