Btw ഫാൻസിന്റെ ഇമ്മാതിരി റെസ്പോൺസ് കാണുമ്പോ ഇക്കയുടെ Start to end പൂന്തുവിളയാടണ സിനിമ ഇറങ്ങണം എന്നാഗ്രഹിക്കുന്നു... കഥയും ലോജിക്കും ഒന്നും നോക്കേണ്ട ആവശ്യമില്ല, ജസ്റ്റ് അവതരണം മാത്രം നന്നായാ മതി..
CBlയിലും Bilal ലും ഇതുപോലെ പൂന്തു വിളയാടാൻ അവസരമുണ്ടാവില്ല, അവയൊന്നും ഒരു ലൗഡ് കഥാപാത്രങ്ങളല്ലല്ലോ?
Sent from my Mi A1 using Tapatalk