Nalek book cheythu. 6 PM Show. 50km travel cheythanu povunnath Revathy Cinemas, Parippally. Best thanne ayikottenn karuthi. Nalla booking und.
End game okke simple aayi പൊട്ടിക്കും in India.
Run time and no fan rush kaaranam initial kurav aakum but long run kidu aakum
North America Box Office- ‘Avatar: The Way Of Water’ Seeing $45M Saturday, Putting James Cameron Sequel At $135M Opening – Deadline Late PM Update
kandu...predictability karanam runtime alpam mushipichu 2nd halfil idaku...
but still eyes glued to the screen due to absolutely breathtaking visuals! ella shotum wallpaper aakkan patiyava... just like predecessor, cameron pushed the boundaries of 3D here as well.
ethra mathram check/recheck cheythitundakum oro sceneum ennu thonnipokum, karanam ella shotum perfect aayirunnu...also the emotional connect in the end worked great. overall a must watch in theatre for the visual treat!
Dread it. Run from it. Destiny still arrives.
"ഉറക്കമില്ലാത്ത രാത്രികൾ എതിരാളികൾക്ക് സമ്മാനിച്ച് മലയാള സിനിമ എന്ന ഇട്ടാവട്ടത്തു നിന്നും മണിരത്നത്തിന്റെ ഭാഷയിൽ പറഞ്ഞാൽ നാഷണൽ സ്റ്റാർ ആയി പൃഥ്വി വളർന്നു."
മലയാളം ഡബ്ബിംഗ് ആരെങ്കിലും കണ്ടോ...
കണ്ടെങ്കിൽ എങ്ങനെ ഉണ്ട്
പടം കണ്ട് തലശ്ശേരി കാർണിവൽ...
ഫസ്റ്റ് പാർട്ട് നൽകിയ ഗൂസ്ബംപ്സ് സീനുകൾ കുറവായിരുന്നെകിലും കൊള്ളാം...vfx ഒക്കെ കിടു...
സെക്കൻഡ് ഹാഫ് ലാഗ് അടിപ്പിച്ചു...
Sent from my RMX3430 using Tapatalk