ഇന്നാണ് കണ്ടത്.
ശരിക്കും ഒരു ദൃശ്യ വിസ്മയം..
തിയേറ്റർ watch must തന്നെ..
ദൈർഘ്യം അല്പം കൂടി പോയി എന്നത് ശരിയാണ്.
പക്ഷെ എന്നെ ഒട്ടും മുഷിപ്പിച്ചില്ല..
തീരല്ലേ എന്നാണ് അവസാനം വരെ ആഗ്രഹിച്ചത്..
ദൃശ്യങ്ങളുടെ പൊലിമായും വശ്യതയും തന്നെയാണ് അതിനു കാരണം
ഇന്നാണ് കണ്ടത്.
ശരിക്കും ഒരു ദൃശ്യ വിസ്മയം..
തിയേറ്റർ watch must തന്നെ..
ദൈർഘ്യം അല്പം കൂടി പോയി എന്നത് ശരിയാണ്.
പക്ഷെ എന്നെ ഒട്ടും മുഷിപ്പിച്ചില്ല..
തീരല്ലേ എന്നാണ് അവസാനം വരെ ആഗ്രഹിച്ചത്..
ദൃശ്യങ്ങളുടെ പൊലിമായും വശ്യതയും തന്നെയാണ് അതിനു കാരണം
Film kandurunnu..splendid visuals & 3d experience.kathayileyum scriptilum ulla deficiency kureyokke cover cheythu.kaanuvaanel theater.mobile kaanathirikkuka...
Total Tracked Crossed Kaduva and RRR. Currently All Time 8th.
Kurup out today
Sent from my 22021211RI using Tapatalk
North America weather bhayangara mosham anenu news kettalo. So collections are gonna impact in domestic market. 2b ww endayalum chancilla
Let The Carnage Begin
Himesh
@HimeshMankad
#AvatarTheWayOfWater runs RIOT in its second weekend. Fast racing towards the 300 crore club
Week 1: 192.50 crore
Friday: 12.50 crore
Saturday: 21 crore
Sunday: 26.50 crore
Total: 252.50 crore
Friday Matinee
@VRFridayMatinee
#AvatarTheWayOfWater had a superb 2nd weekend at the Kerala Boxoffice
10 days Kerala gross crossed 21.60 Crores.
Expected to cross 30 Crores by the end of run & emerge as 4th highest grosser of the year at KBO.