പഞ്ചാഗ്നി female -oriented movie ayirunnallo. Nalla wom vannadode families idichu kayari . Athu kondu long run kitti. Koodathe Songs ellam super hit ayirunnu. Athum oru plus point ayi.
Athu pole Sargam FDFS kandappol ake 10 per undayirunnulu. 2nd weekil poyappol Ticket kittiyilla.
Last edited by Kaliyarmadam Giri; 08-30-2019 at 01:27 AM.
Sponsored Links ::::::::::::::::::::Remove adverts | |
7 days 21 lack okke heavy ayirikkum
Real estate portfolio vechanel 50 cr ennokke parayam annathe kalathu film budget 10-15 lack anennu thonnunnu
Padayottam timil prem nazirnte remmuneration 3 lack athu malayalathil oru tharam medicha highest salary ennu vayichittundu pinneedu aa range mammootikkanu kittiyathu
New delhi nd irupatham nootandu kazhinjathode ivarude remuneration motham change ayi big ms nte remuneration padathinte tottal costinte pakuthiyilathikam vannu
2 um രണ്ടാണ്.
കലാകൗമുദി not a film magazine.
Velli nerathe ondarunnu Peru Malayalam cinema, TV magazine ennarunnu.
Akkalathu main ചിട്രഭൂമിയും നാനയും arunnu.
2 ilum collection gross അല്ല net gross ആരുന്നു ഇട്ടിരുന്നത്
അതും A class മാത്രമേ അവരൊക്കെ ഇട്ടിരുന്നൊള്ളു.
എന്നൽ പിന്നീട് വെള്ളി അണ് life time grossum 300 um 400 um theatres Ile gross um TVM കളക്ഷനും ഒക്കെ ഇടൻ തുടങ്ങിയത്.
One of the Biggest hit of Mammootty.
Ladies que 50 daysinu ശേഷവും theatres ne ഇളക്കി മറിച്ച cinema.
ഏതാണ്ട് സന്ദർഭം ലെവൽ അരുന്നു.
Not record breaker because of ആവനാഴി .
എന്റെ നാട്ടിൽ എന്ന് ഒറ്റെ മാനേജ്മെന്റിന്റെ കീഴിൽ ഉള്ള 2 c ക്ലാസ്സ് theatres ondarunnu.
Usha and Rajendra.
വാർത്തയും സ്നേഹമുള്ള simhavum 3 ആഴ്ചേൽ കൂടുതൽ 2 തീയേറ്റെടിലും ഒരു പെട്ടി മാറി മാറി കളിച്ചു.
അതൊക്കെ ഒരു കാലം.
ഓർക്കുമ്പോൾ തന്നെ ഒരു സുഖം.
ഞാൻ ഒരു പക്ക മമ്മൂട്ടി ഫാൻസ് ആവുന്ന സമയം അരു ന്നു.
Last edited by BangaloreaN; 08-30-2019 at 02:47 PM.
ആവനാഴി year എൻഡിൽ (1986)
1cr ഗ്രോസ്സ് നേടി എന്നാണ് കൊടുത്തത്. 21lak 1 week ഗ്രോസ്സ് കിട്ടി ഈ ട്രെന്റിൽ പോയാൽ 1cr 100day might be A ക്ലാസ് ഗ്രോസ്സ് ആവുമോ?!
ആ റിപ്പോർട്ട് 86 ലെ ഇന്ത്യ ടുഡേ ആണ്...ശ്രീധർ പിള്ളയുടെ
രാജാവിന്റെ മകനും ഗ്രോസ്സ് കൊടുത്തിട്ടുണ്ട് 75lak എന്നു !!
85lak ഫൈനൽ നേടി എന്നു ഞാൻ മറ്റൊരു പ്രൂഫും ഇട്ടിട്ടുണ്ട്. ഇവിടെ !
So ആവനഴി 100+ ഡേയ് ഗ്രോസ്സ് 1cr ( might be A class alone or ഫൈനൽ 100 ഡേയ് )
എന്തായാലും pure ih ആണ് !👍
Sent from my 1201 using Tapatalk