Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
Jo and jo and super sharanya were successful in theatres. They didn't have stars. The problem with the movies you mentioned is the lack of proper promotion. Athu cheyyathe malayalikal vannu kandilla ennu kuttam parayeruth.. And to you they might be better movies, but for mass masala movie lovers kgf, vikram and rrr are anyday better..
Sponsored Links ::::::::::::::::::::Remove adverts | |
Conventional rules break cheyyan aarelum nokkiyal aalukalku ath pidikilla athre ullu karyam....what he said was true and sounds genuine to me
Mammooty mohanlaline ikka ettan ennokke social media varunnathinu orupaadu kaalam munpu thottu ulla vili aanu majoritykkum...religion athil oru bhagam aakam pakshe most people greet them so out of respect
Pakshe asifine asif ikka fahadine fahad ikka prithivine rajuvettan unniye unniyettan tovinoye ichayan ennokke ulla vili normalize aakumbol ath verum oru out of respectil mathram varunna vili alla its blatantly following a pattern ennu ariaharam kazhikunna ellarkkum manassilakum
BEL20VED
എന്തര് ഇറിറ്റേറ്റിങ് സ്റ്റേറ്റ്മെന്റ് ആണ്. ചേട്ടൻ ചേട്ടന്റെ അപ്പുറത്തെ വീട്ടിലെ മാധവനെ മാധവൻ കാക്ക എന്ന് വിളിക്കുമോ. ചേട്ടൻ വിളി നമ്മുടെ നാട്ടിൽ ഒരേ പോലെ എല്ലാ മതവിഭാഗവും യൂസ് ചെയുന്നത് ആണ്. എന്നാൽ ഇക്ക ഇച്ചായ ഒക്കെ വിളിക്കുന്നത് വേർതിരിച്ചു കാണാനല്ല ഒരു ഇഷ്ട്ടം ബഹുമാനം ഒക്കെ ചേർത്ത് വിളിക്കുന്നത് ആണ്. ഇതിനൊക്കെ വേണ്ടാത്ത വ്യകയാനം കൊണ്ട് വരുന്നത് അൽപ്പത്തരം ആണ്.
വന്ന് വന്ന് എല്ലാത്തിലും മതം കാണുന്ന അവസ്ഥ ആയി, വർഗ്ഗീയ ടീംസ് (അതാരായാലും) ഇറക്കുന്ന കാർഡുകളിൽ ഒരു വിധം എല്ലാവരും വീണ് തുടങ്ങി 😤
ee bahumanam ennathu peril cheruthu vilikunntahu endhinu aanu ? americayilo europe ilo aarum areyum chetan chechi aunty ennonnum oralude vayassu nokki vilikkaar illa. avarude peru vilikunnathu aanu avarkku thalpparyam. adhu scool muthalke kuttikale padipikunnu.
ennu muthal aanu ikkayum chettanum ichayanum ok varaan thudangiyathu ?
Prem nazir ne ikka ennu vilichirunnathaayi arivilla. Sathyan ettan ? jayettan ?![]()
അമേരിക്ക അല്ലല്ലോ കേരളം രണ്ട് സംസ്*കാരം തമ്മിൽ വ്യത്യാസം ഉണ്ട്. മമ്മുക്ക.... ലാലേട്ടൻ വിളി ഇച്ചിരി സ്നേഹക്കൂടുതൽ തന്നെ കൊണ്ടാണ്. ആ സ്നേഹം ലെജൻഡ് സ് ആയ സത്യനും നസിറിനും കിട്ടിയിട്ടില്ല. മറിച്ചു അതു വർഗീയം ആയി തോന്നുന്നു എങ്കിൽ എനിക്ക് ഒന്നും പറയാൻ ഇല്ല.
പിന്നെ അമേരിക്കയിൽ അങ്ങനെ വിളിക്കുന്ന കൊണ്ടു എവിടെയും അതു ഫോള്ളോ ചെയ്യണം എന്ന് പറഞ്ഞാൽ കുറച്ചു ബുദ്ധിമുട്ട് ആണ്. മിസ്റ്റർ അമേരിക്കൻ ജംഗ്ഷൻ.
Britishu karu poyittu varsham 75 aayi ennittum sir vilikalum respect um indiakkar vittittilla.ee samskaram ennathu undakki eduthathu alle? thettaya samskaram aanu follow cheyyunnathu engil adhu thiruthuka thanne venam. allathe kooduthal kooduthal adhapathikkuka alla vendathu.
mammookka lalettan ennathu sneha kooduthal kondu undayathu thanne aanu. pakshe ippol idhu varum thalamurayile ellavarkkum charthi kodukkunnathu athra nallathu alla. allengil nalla udhesham alla. adhum ee nashicha samayathu. veedu kathumbol vaazha nadaan kathu nilkkunna guhamanushyar ullapol.