പത്ത് സെഗ്മെന്റിൽ രണ്ട് എണ്ണം മാത്രമല്ലേ പ്രിയദർശൻ ചെയ്യുന്നുള്ളൂ? പിന്നെ കാഞ്ചിവരം ഒക്കെ ചെയ്തിട്ടുള്ള പ്രിയദർശന് ഒരു എംടി കഥ ഷോർട് സെഗ്മെന്റ് ആയി ചെയ്യാൻ അറിയാൻ വയ്യാത്ത പ്രശ്നം ഒന്നുമില്ല. ഓളവും തീരവും സെഗ്മെന്റ് ന്റെ മലബാർ പശ്ചാത്തലവും അത് മുൻപ് തന്നെ ഒരു ക്ലാസ്സിക്* സിനിമ ആയിട്ടുള്ളതും ആണ് ആശങ്ക ഉള്ളത്.