Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
Sponsored Links ::::::::::::::::::::Remove adverts | |
മാലിക് ഒക്കെ നല്ല hype ഉണ്ടായിരുന്നു.. gangster ഡ്രാമ ആണ്..നായാട്ടിന്റെയും ഇരട്ടയുടെയും ഒന്നും genre അല്ല.. അന്ന് തീയറ്ററിൽ റിലീസ് ആയിരുന്നെങ്കിൽ sure ഷോട്ട് blockbuster ആയേനെ..
തുറമുഖം അത്ര പ്രതീക്ഷ യൊന്നും വേണ്ട..നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും മോശം സമയമാണ്.. വർഷങ്ങൾക്ക് മുൻപ് ഇറങ്ങണ്ട പടം ഇത്ര delay ആയിട്ടാണ് റിലീസ് ആവുന്നത്.. ആദ്യം ഉണ്ടായിരുന്ന ഹൈപ്പ് ഒന്നും ഇപ്പൊ ഇല്ല.. നല്ല റിപ്പോർട്ട്* വന്നാൽ പോലും രക്ഷപ്പെടുമോ എന്ന് സംശയമാണ്..
Vaarisil eppo meryl streep vannu abhinayichalum enthu undavananalla roleum nalla directorum annu oru actorde performance nannavunathinte mosham avunathintem pradhana factor ..Pushpa kanditulla...njan kanditu ulla randu cinemakalilum nalla abhinayam ayirunu...oru mosham performance kondu avaruku talent ella ennu parayan pattilalo.
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
പടം നല്ലതായിരിക്കും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.. ഹിറ്റ്* ആവുമോ എന്ന കാര്യത്തിലാണ് സംശയം.. ആവുമെന്ന് പ്രതീക്ഷിക്കാം..
Nalla performances pizhinjhu edukunathu oru directorde kazhivu annu. Dalapathyil kanda Rajanikanthinte acting style njan vere cinemayil onnum kanditu ella.
Mohanlal chila recent cinemakalil enthu veruppikal annu...athu vetchu angherude talentinte chodhiyam cheyan pattilalo.
Lootera enna cinemayil sonakshi sinha valare subtle ayitu ulla restrained performance annu ...pakshe baaki mikavarum cinemakal palathum commercial potboilers annu..
വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നോരാ നാളിൽ
നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
ചിറകറ്റു വീഴുമാ നാളിൽ
മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴീ
Yes.. kure actors undu example.. Kareena polum starting stagil Nalla bore abinayam aayirunnu Kure average directors under Yash Raj banner okke cheythu.. Imtiaz Aliyude koode work cheythappo sharikkum nhetti poyi.. Even recently Joju , Jaffer idukki okke best examples among our actors .
Sent from my iPhone using Tapatalk