Kok ഒരു പുതുമുഖ ഡയറക്ടർ ചെയ്ത പടമല്ലേ അത് വർക്ക് ഔട്ട് ആയില്ല , ഓപ്പോസിറ്റ് വന്ന പപുതുമുഖ സംവിധായകന്റ പടം ഹിറ്റ് ആകുകയുംചെയ്തു , ഇതൊക്കെ സിനിമയിൽ സദാരണ സംഭവിക്കുന്ന കാര്യങ്ങൾ അല്ലെ പടത്തിന്റ കൺടെൻറ് നന്നായാൽ ഹിറ്റ് ആകും , ഇനിയും kok പറ്റി തന്ന പറഞ്ഞൊണ്ടിരുന്നിട്ടുണ്ട് പ്രതേകിച്ചു ഒരുകാര്യവും ഇല്ല , അത് വമ്പൻ പരാജയമായി ഇനി അടുത്ത പടം ഗംഭീരമാക്കുക അത്രേ ദുൽക്കർ ചെയ്യാനുള്ളൂ…