Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
അഴകിയ രാവണൻ first day matinee കണ്ടിരുന്നു ,climax ആകുമ്പോഴേക്കും theatre ഇൽ ഒച്ചപ്പാട് ആയിരുന്നു .മമ്മൂട്ടിയെ കോമാളി ആക്കി എന്നൊരു feel ഫാൻസിനു ഉണ്ടായി ,അതോടൊപ്പം ബിജു മേനോന്റെ കൂടെ പോയ ഭാനു പ്രിയയെ മമ്മൂട്ടി accept ചെയ്തതും പ്രേക്ഷകർക്ക് വല്ലാതെ ഉൾകൊള്ളാൻ പറ്റിയിട്ടില്ല .Hit status കിട്ടി എന്ന് പറയാം .
Sponsored Links ::::::::::::::::::::Remove adverts | |
....................................
Annu appo box office collection ennathu oru important karyam alle? How did he become remembered as a great director? Just ariyan vendi chodichatha. because njan janichittu undenkilum annathe box officeine kurichu athra ariyilla. I thought these films were all hits
@rajavu Note the point .... Koodevide, Innale okke unconventional aayirunnu. Still they became hits. Koodevide the hero murders the schoolboy and in Innale too it has an unconventional story
2018 movie -Pride of Mollywood.
hit status കിട്ടിയിരുന്നു ,അവർ പ്രതീക്ഷിച്ച വിജയം കിട്ടിയില്ല ,അന്ന് രാഷ്ട്ര ദീപിക സിനിമ മാഗസിനിൽ എല്ലാ ആഴ്ചയും കളക്ഷൻ അവലോകനം ഉണ്ടാകും "തുടക്കത്തിലെ negative response ഇന് ശേഷം ,സിനിമയ്ക്കുള്ളിലെ സിനിമ പ്രേക്ഷകരെ ആകർഷിച്ചു ,പടം hit status നേടി ",എന്നൊക്കെ വായിച്ചത് ഓർക്കുന്നു