Pookalam
Neelavelicham
Corona Papers
Enthada Saji
Adi
Ayalvashi
Sponsored Links ::::::::::::::::::::Remove adverts | |
മടങ്ങിപ്പോയ മാലാശ്രീ
മമ്മൂട്ടിയുടെ നായികയായി ശിൽപ ശിരോദ്കർ മുതൽ കനക വരെയുള്ള നടിമാരെ പരിഗണിച്ചു. അവസാനം ഗൗതമിയെ ഏതാണ്ട് ഉറപ്പിക്കാനിരുന്നതാണ്. അന്നേരം മമ്മൂട്ടിയാണു തെലുഗു–കന്നഡ നടി മാലാശ്രീയെ നിർദേശിച്ചത്. ഒന്നുരണ്ടു കൊല്ലം മുൻപ് ‘സൂര്യപുത്രുലു’ എന്ന തെലുഗു ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം മാലാശ്രീ അഭിനയിച്ചിട്ടുണ്ട്. (അഴകിയ രാവണൻ പുറത്തിറങ്ങി പിന്നെയും ഒരു കൊല്ലം കഴിഞ്ഞായിരുന്നു സൂര്യപുത്രുലു റിലീസ്). കമലാകട്ടെ അങ്ങനെയൊരു നടിയെ കേട്ടിട്ടുമില്ല, കണ്ടിട്ടുമില്ല. എന്നാലും സമ്മതിച്ചു.
പ്രൊഡക്*ഷൻ കൺട്രോളർ കരാറൊപ്പിട്ടു ഡേറ്റ് വാങ്ങി. ചേർത്തലയിലെ സെറ്റിലെത്തിയ മാലാശ്രീയെ കണ്ടതും കമൽ ധർമസങ്കടത്തിലായി. അഴകിയ രാവണനിലെ അനുരാധയ്ക്ക് ഒട്ടുംചേരാത്ത വണ്ണം മാലാശ്രീയുടെ ആകാരം മാറിപ്പോയിരുന്നു. എങ്കിലും ഒരു സീനെടുത്തു നോക്കി. മലയാളത്തിലെ ഒരു വാക്കു പോലും മാലാശ്രീക്ക് ശരിയായി ഉച്ചരിക്കാനാവുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവിൽ, മാലാശ്രീയോടു കാര്യം പറഞ്ഞു. മലയാളം ഉച്ചാരണം പ്രശ്നമാണെന്നു മാലാശ്രീക്കും ബോധ്യപ്പെട്ടു. ഒട്ടും പ്രതിഷേധമില്ലാതെ അവർ മാന്യമായി പിന്മാറി.
അപ്പോഴേക്കും ഷൂട്ടിങ് തുടങ്ങി ഒരാഴ്ചയോളമായി. ഗൗതമി മുതൽ സുകന്യ വരെയുള്ളവരെ ശ്രമിച്ചു നോക്കി. ആർക്കും ഒഴിവില്ല. അന്നേരമാണ് ആരോ ഭാനുപ്രിയയുടെ കാര്യം പറഞ്ഞത്. കുറച്ചു കാലമായി പടങ്ങളൊന്നുമില്ലാതെ ചെന്നൈയിലെ വീട്ടിലിരിപ്പായിരുന്നു ഭാനുപ്രിയ. പിറ്റേന്നു തന്നെ ഭാനുപ്രിയ സെറ്റിലെത്തി. *കാവ്യാ മാധവനാണ് അനുരാധയുടെ കുട്ടിക്കാലം അവതരിപ്പിച്ചത്. (നേരത്തേ കമലിന്റെ ‘പൂക്കാലം വരവായി’യിലും ബാലതാരമായി കാവ്യയുണ്ടായിരുന്നു).
https://www.manoramaonline.com/movie...hanupriya.html
BoxOffice was as important as what it is today.
See Bilal which is relatively a recent movie (compared to Thoovan). It was not a hit when it released, but now people talk about it. And many are waiting for the sequel.
Another point is that Adoor, Aravindan etc were well respected. But their movies rarely became successful in BO.
There is a difference between Arappetta, Thoovana flopping and Alone, Christopher flopping. The former ones will be remembered forever.
Van fights over BO were still there with the same intensity as today but different platforms.
Malasri aayirunnu. Etho marunninte reaction karanam avar bhayankaram aayi thadichu. Kamal avarde chila kannada movie performance okke kandu. Pakshe screenil kanda pole alla sherikkum . Kamal thanne mistake sammathichu... Aadyam thanne nokkamyairunnu ennu paranjittundu.
Ippo aanenkil ingane oru mistake undavilla . Social media okke sajeevam alle
2018 movie -Pride of Mollywood.
Ningal kure aayallo appurathe cinemaye patti ingane kidannu karayunnathu.. Athu free ticket aanu aakkan ulla oru move...Aadyam King of Kotha aayirunnu ippo ithu. King of kotha pinnem sammathikkam. Pakshe ee oru clean hit padathine patti ingane oronnu thalli marikkunnathu kaanumbo thanne sahathapam thonnunnu.. Ithokke verum frustration ennallathe vere onnum parayan illa
2018 movie -Pride of Mollywood.
Ithinte view 9 M ennittu...like 140 K....bheeshma/CBI okke 300K like..Bot adikkumbol minimum velivu vende![]()