View Poll Results: Who will be the winner during this festival season?

Voters
18. You may not vote on this poll
  • Pookalam

    2 11.11%
  • Neelavelicham

    1 5.56%
  • Corona Papers

    2 11.11%
  • Enthada Saji

    5 27.78%
  • Adi

    3 16.67%
  • Ayalvashi

    5 27.78%
Page 1085 of 1117 FirstFirst ... 8558598510351075108310841085108610871095 ... LastLast
Results 10,841 to 10,850 of 11163

Thread: 🔪🔪 🔪Forum Keralam FIGHT CLUB- NEW SEASON of BIGGER FAN FIGHTS🔫🔫🔫

  1. #10841
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,277

    Default


    Quote Originally Posted by Mike View Post
    ahaa kollaloo.....

    angane malayalam muzhuval lalinu ezhuthi kodukkan mathram onnum illa.. oru success aya moviede sequel.. athinte Hype... thats it.... ee kanunna craze um hypente um iratti oke undakan patunna item namukkum undu.. title vachu undakiya hype onum parayandallo... athum career il maryadaku oru BB polum illatha aa time il.... so athu viduu.... haaaa enthu parayana .. namukku vidhi illaa...

    so enjoy your time.. athum paranju chumma oronnu ezhuthi koduthal onnum sammathichu tharoollaa...
    Quote Originally Posted by verutheorumanushyan View Post
    അത്രയ്ക്ക് ഭ്രാന്തമായ അഭിനിവേശം മോഹൻലാലിനോട് ഉണ്ടായിരുന്നെകിൽ എന്തേ ഈ അഞ്ചു വർഷങ്ങളും അദ്ദേഹത്തിന്റെ മറ്റു പടങ്ങൾ ആൾക്കാർ ഏറ്റെടുക്കാത്തത്. ഇപ്പോൾ ഒട്ടും കാണാൻ കിട്ടാത്ത, പണ്ടെങ്ങോ നഷ്ടപ്പെട്ട് പോയ അനുഭവങ്ങൾ വീണ്ടും കിട്ടാൻ അവസരം ഉണ്ടാവുമ്പോൾ അത് തേടി പോവുന്നത് സ്വാഭാവികം അല്ലേ. എങ്ങനെത്തെ മോഹൻലാൽ ആയിരുന്നു, പണ്ട് എന്ത് രസമായിരുന്നു, എന്നൊക്കെ ഉള്ള മിസ്സിംഗ് ഫീൽ പണ്ടത്തെ പടങ്ങൾക്ക് തീയേറ്ററിലും യൂട്യുബിലും സോഷ്യൽ മീഡിയയിലും വരെ വമ്പൻ ഹിറ്റ് ആകുന്നതിന്റെ ഒരു കാരണം ആയി മാറുന്നില്ലേ?. എല്ലാവരുടെ പടങ്ങളും ഒരു കാലത്തു പണ്ടത്തേതായി തീരും, എല്ലാവരുടെ സമയവും ഒരിക്കൽ അവസാനിക്കും. എന്നാൽ അഭിനയ ജീവിതം കഴിയുന്നതിനു മുൻപേ, ഒഴിവാക്കാമായിരുന്ന ഹൈപ്പിൽ മുങ്ങികൊണ്ടിരിക്കുന്ന ഒരസാധാരണ കഴിവാണ് മോഹൻലാൽ.

    ഒരു സംശയവും ഇല്ല, പണ്ടത്തെ മോഹൻലാലിനെ പോലെ മറ്റാരും ഉണ്ടാവില്ല. ഇന്നും റിപ്പീറ് വാല്യൂ ഉള്ള എന്റർടൈൻമെന്റ് ചിത്രങ്ങൾ ഏറ്റവും കൂടുതൽ ലാൽ തന്നെയാണ്. എന്നാൽ ഏറ്റവും മുൻപിൽ എന്നതിനെകൂടുതൽ അത്തരത്തിൽ വേറെ ഒരാൾ ഇല്ല എന്ന് പറയുന്നതാവും ശരി. ഏറ്റവും മുന്നിൽ എന്ന് പറയാത്തതിന്റെ കാരണം, എല്ലായിടത്തും മാറ്റുരച്ചിട്ടില്ല എന്നുള്ളത് തന്നെ. ആ സമയത്തെ കൊമേർഷ്യൽ ചേരുവകൾക്ക് ഉള്ളിൽ വരുന്ന എല്ലാ മേഖലകളിലും കൈ വച്ചിട്ടുണ്ടെങ്കിലും, താരം അഭിനേതാവിനെ മുക്കാത്ത, തനിക്കു ഇത് വരെ കഴിവ് തെളിയിക്കാൻ പറ്റാതിരുന്ന മേഖലകളിൽ ഇറങ്ങി ചെന്ന്, അതിനെ കൈകാര്യം ചെയ്തു സ്വത്തമാക്കാനുള്ള പരീക്ഷണങ്ങൾ ചെയ്യുന്ന മോഹൻലാലിനെ കാണാതായിട്ട് പതിറ്റാറ്റുണ്ടകളായി.

    ബോക്സ് ഓഫീസും, തനിക്കു ചേരുന്ന റോളുകൾ മാത്രവും, ഫാൻസ്* ആഗ്രഹിക്കുന്ന റോളുകൾ മാത്രവും, തീയേറ്ററിൽ കൈ അടിപ്പിക്കാൻ മാത്രം ഉതകുന്ന, ഫാൻസിനെ താൽപര്യങ്ങൾക്കു മാത്രം ഉതകി തന്റെ പ്രോജെക്ടുകൾ ഒതുക്കുന്ന മോഹൻലാലും, ആന്റണി പെരുമ്പാവൂരും, പൂർണമായി വിജയിച്ചവരാണ് - അവർ എന്ത് ഉദ്ദേശിച്ചോ അത് അവർക്കു കിട്ടി. പക്ഷേ പരീക്ഷണങ്ങൾ നടത്താത്ത, നടത്തി തോൽക്കാത്ത, വളരെ സേഫ് സോണിൽ കളിക്കുന്ന ആ സൂപ്പർസ്റ്റാർ മോഹൻലാൽ പക്ഷേ സമുദ്രങ്ങളൊന്നും സഞ്ചരിക്കാത്ത, എന്നാൽ ലോകത്തെ തന്നെ ഏറ്റവും ലക്ഷണമൊത്ത ഒരു കപ്പലായി കരയിൽ കിടന്നു ഫാൻസിന്റെ മാലകളും വാങ്ങി, പണ്ടത്തെ യാത്രകളുടെ പടങ്ങളും ഒട്ടിച്ചു, അതിന്റെ എക്സിബിഷനും കാണിച്ചു, അതിൽ രമിച്ചു കഴിയുന്നു. വളരെ ദൗർഭാഗ്യകരം എന്ന് മാത്രമേ പറയാനുള്ളൂ. 50 വയസ്സ് മുതൽ ഇങ്ങോട്ട് എന്തെലാം ശ്രമിക്കേണ്ട ആളായിരുന്നു. സാരമില്ല. കടവിൽ പാലഭിഷേകം ചെയ്യാനും, പൂമാലയിടാനും, ആരുണ്ടെടാ ലോകത്തു ഒന്ന് മുതൽ പത്തു വരെയുള്ള നമ്പറുകളിൽ എന്ന് ആക്രോശിക്കാൻ ഫാൻസും ഉള്ളപ്പോൾ, അത് മതിയാവും. അതും ഒരു വിജയം ആണ്. മറ്റുള്ളവർക്കു ഇത് വരെ എത്തി പിടിക്കാൻ കഴിയാത്ത വിജയം.


    Nammude ustad alle pandu bheeshparvam thread IL ikkakku 50 cr illa ennu postittatha athrayum rashi ulla aal anu pulliye kondu ethelum padathinte thread IL 100 cr illa ennu onnu post cheyyillan pattuvo ennu nokku

  2. Sponsored Links ::::::::::::::::::::Remove adverts
  3. #10842
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,277

    Default

    Trailer kollam Nalla making
    Not a fan of kgf or Marco type films so ente opinion valiya karyam illa prithvi as a fan lalettan e nannayittu present cheyyan ariyam expect cheyyunnathinte pakuthi meet cheythal Mathi IH AKUM

  4. #10843

    Default

    Empuran teaser views enthanu kuranjathu ??
    Jan 26th vare MV ayirunnu record teaser views ennu paranja A10 fans Empuran teaser vannathode puthiya list irakki
    MV views ad vachanu record ittathennu ellarkkum ariyam so puthiya list irakki ingane record A10 peril mathram nirthan padupedunna fansinte gathikedu vere aru record ittatalum angekarikatha frustrated fans

  5. #10844
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,277

    Default

    Quote Originally Posted by BangaloreaN View Post
    Dominic series undakumo ennu kandariyaam.
    ee character vechu adutha padam vannal adya padathinte verdict vechu aalukal oru thalpparyam kaanikkilla.
    Rajan zackariya
    Shenay
    Now domenic

  6. #10845
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,486

    Default

    Idhil Shenoy aan ettavum unutilized character... Such a powerful character totally wasted in the movie.... Rajan Zackariya oru varavu koodi vannaalum initial enkilum edukkum...

    Quote Originally Posted by BASH1982 View Post
    Rajan zackariya
    Shenay
    Now domenic

  7. #10846

    Default

    Top mollywood teaser views in 24 hours without Ad


    1, King of Kotha - 9.6 million


    2, Empuraan - 4.7 million
    3, Oru adaar love - 4.6 million
    4, Bazookka - 3.5 million
    5, Bheeshma parvam - 3 million

  8. #10847

    Default

    Empuraan has secured the 6th spot as the most viewed teaser in Mollywood within 24 hours ✅🔥


    When excluding ads, it ranks as the 2nd most viewed teaser beneath #KOK.


    It also holds the record for the most liked teaser in 24 hours, surpassing #CBI5.🔥🔥


    #Mohanlal #L2E

  9. #10848

    Default

    Quote Originally Posted by USTHAAD View Post
    Aashirvad Cinemas on "Wild Mode"

    കേരളത്തിലെ സകല Big capacity തീയേറ്ററുകളും ആന്റണി തൂത്ത് വാരിയിട്ടുണ്ട്❤️

    മലയാളത്തിലെ ഏറ്റവും വലിയ Record റിലീസ് ലോഡിങ്, ഒപ്പം ഇനി ജില്ലകൾ തമ്മിൽ Fans shows chart ചെയ്യാൻ ഉള്ള മത്സരവും വരും ദിവസങ്ങളിൽ കാണാം...
    ഇതെല്ലാം സംഭവിക്കാൻ ഒരു വമ്പൻ മോഹൻലാൽ പടം തന്നെ വേണം, ഇത്രയും നാളും മിസ്സ്* ആയതും അത്* തന്നെ...

    ലെവന്മാർ എന്തോ പറയുമല്ലോ...
    "ആന്റണിയുടെ കളി" അത്* തന്നെ "Antonyude big kalikal incoming"

    Mohanlaline pokki enthelum post cheythal oru load kuru ivde potttum.ningade post okke eduthu pallayil kalanju.pattumenkl athonnudi post.ithu pottan muttipayi parrathichaa kure postum.athinte koode poyi

  10. #10849
    FK Citizen mukkuvan's Avatar
    Join Date
    Sep 2010
    Location
    Kochi - The Vibrant City of Kerala
    Posts
    15,486

    Default

    Pokki adickanadhinte oppam ulla chori ozhivaakaam... Pokki adickumbol adh maathram paranjaal pore... Adhinte koode oru chori koodi ittaal pinne adhinulla marupadi, marupadick marupadi ellaam koode verudhe alambaakum....

    Quote Originally Posted by Dr Roy View Post
    Mohanlaline pokki enthelum post cheythal oru load kuru ivde potttum.ningade post okke eduthu pallayil kalanju.pattumenkl athonnudi post.ithu pottan muttipayi parrathichaa kure postum.athinte koode poyi

  11. #10850
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    12,277

    Default

    Quote Originally Posted by Dr Roy View Post
    Mohanlaline pokki enthelum post cheythal oru load kuru ivde potttum.ningade post okke eduthu pallayil kalanju.pattumenkl athonnudi post.ithu pottan muttipayi parrathichaa kure postum.athinte koode poyi
    Mohanlaline pokki parayunnathu kondu no issues but koottathil opposite ulla aale choriyumbo alle issue ullu plus ithokke oralkke pattu ayalillenkil pralayam type posts
    Anyway no issues enjoy the victory oru anyabhasha chitram anu nammude fd record ullathennathu nanakkedu aanu athu maranam

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •