വഴക്ക് വേണ്ട,അതല്ല 'കടുവ'; പൃഥ്വിരാജ് പ്ലാന്ററായ ചെറുപ്പക്കാരന്*: ഷാജി കൈലാസ് അഭിമുഖം
https://www.thecue.in/filmy-features...ilas-interview
Sponsored Links ::::::::::::::::::::Remove adverts | |
ഒറിജിനൽ കുറുവാച്ചൻ നാട്ടുരാജാവും ചതുരംഗവും ഒന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു. അച്ചായൻ കഥാപാത്രം എങ്ങനെ നശിപ്പിച്ചു കൈയിൽ കൊടുക്കാമെന്ന് ഉത്തമ ഉദാഹരങ്ങളാണ്. പൃഥ്*വി ആണേലും, താന്തോന്നിയിലും കങ്കാരൂവിലും സ്വപ്നക്കൂടിലുമൊക്കെ സാമാന്യം നല്ല over acting അച്ചായൻ ആയിരുന്നു. കോശി പിന്നെ പേരിൽ മാത്രം നസ്രാണി ആയോണ്ട് പ്രശ്നം തോന്നിയില്ല. അച്ചായൻ എന്നു പറഞ്ഞാൽ അത് സംഘത്തിലെ കുട്ടപ്പായി തന്നെ.
Joppan valare mosham. Nazrani avg performance. But kuttapayi anu crct manerisms ella vannu oru realistic kottayam achayan.sherikkym kottayam kottayam town aduth thamasikunna alanu njn.thiruvalla bhashyail ennathada uvve,enthua ammachi ennu choyikunnathalla kottayam bhasha.
Kunjachanum,thomayum oke kidilan characters thanne,kidukkan performancum anu.
But sanghathile kuttapayi anu,in full means oru realistic kottayam achayan tone kandath n manerisms kandath🔥. Athu kazhinj mammooka ulpede arum thanne athu polonnu kanichitilla.
Adu thoma,kunjachan,chackochi oke kidukkan items thanneyanu.realistic kottayam manerisms mathre udheshichullu.allathe spadikam kunjachan ayittonnum comparing illa.just a view point on the characterisation only.