Booked .................
Sajid Yahiya
ഇത് എന്റെ വാപ്പയ്ക്ക് .. കഴിഞ്ഞ 2 കൊല്ലമായി ഈ സ്വപ്നത്തിന്റെ പിറകേ ആയിരുന്നു .. അലഞ്ഞപ്പോ തണലായിനിന്നതിനും .. തളർന്നപ്പോൾ താങ്ങായി നിന്നതിനും ..
പിഴച്ചപ്പോൾ തിരുത്തിയതിനും .. ഉള്ളിന്റെ ഉള്ളിൽ എന്നും കരുത്തുതന്നതിനും .. ഒരു നോട്ടം കൊണ്ടും , ഒരു ചിരികൊണ്ടും എന്റെ ലോകത്തെ മാറ്റി മറിച്ചതിനും ..ഞാൻ എന്നും കടപ്പെട്ടിരിക്കുന്ന വാപ്പയ്ക്കും... ലോകത്തിലെ എല്ലാ വാപ്പമാർക്കും ഖൽബിന്റെ ആഴങ്ങളിൽ നിന്ന് മനുഷ്യബന്ധങ്ങളുടെ , പ്രണയത്തിന്റെ , സൗഹൃദത്തിന്റെ ഒരു ചെറിയ കഥ..QALB ഈ ചെറിയ പെരുന്നാളിന്
![]()
Sponsored Links ::::::::::::::::::::Remove adverts | |
Booked .................
Booked ...........
@ALEXI
thanks![]()
Booked...............
Youth Star Shane Nigam![]()
Sajid Yahiayude padathil Shane -o.. Chekkan onnu cletch pidich varuvarnu