Calicut Apsara 7.30 PM Show
Sent from my LLD-AL10 using Tapatalk
മലയാളം പോലെ ചെറിയ ഇൻഡസ്ട്രിയിൽ ഇത്രയും കാശ് മുടക്കി പടം ചെയ്യാൻ മുന്നോട്ടു വന്ന ഒരു പ്രൊഡ്യൂസറോട് ഈ ക്രൂരത പാടില്ല പടം ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പാറിയാം പക്ഷെ കാണാൻ പോകുന്നവരെ മുടക്കുന്ന രീതിയിലുള്ള കുപ്രചരണം പാടില്ല അത് മലയാള സിനിമയോട് ചെയ്യുന്ന ക്രൂരതയാണ് രണ്ടു വർഷത്തിന് മുകളിൽ സിനിമയ്ക്കു വേണ്ടി മുന്നിലും പിന്നിലും പ്രവർത്തിച്ചവരോടുള്ള ക്രൂരതയാണ്
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Calicut Apsara 7.30 PM Show
Sent from my LLD-AL10 using Tapatalk
റിപ്പോർട്ടറിലെ നികേഷ് കുമാർ ,ഒടിയൻ ടൈമിൽ ലാലിനോട് news hour ഇൽ ചോദിച്ച ഒരു ചോദ്യം ഇപ്പോൾ കറങ്ങി നടപ്പുണ്ട് 😀
Last edited by classic; 12-13-2019 at 08:40 PM.
Innaley kandirunnu....superb movie... familikku valarey istapedunnundu....