Page 151 of 585 FirstFirst ... 51101141149150151152153161201251 ... LastLast
Results 1,501 to 1,510 of 5844

Thread: ⚔️MaManGaM⚔️Mega★MaMMooTTy's Magnum Opus►Padmakumar►Venu►Battle BeGiNs

  1. #1501

    Default


    Quote Originally Posted by chandru View Post
    degrading calculated aanu...dont believe in them..watch the movie..its definitely worth a watch..
    Yes, Mamangam scenes are really great, need to be enjoyed in theatre itself. Emotional and historical quotient of the movie is the highlight.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1502

    Default

    Quote Originally Posted by chandru View Post
    degrading calculated aanu...dont believe in them..watch the movie..its definitely worth a watch..
    ഒടിയന്റെ ക്ഷീണം തീർക്കാനാണ് അനാവശ്യ degrading എങ്കിൽ ഇനി 100 കൊടിയുടെ മരക്കാർ ഒക്കെ ആണ്* വരാനുള്ളത്

  4. #1503

    Default

    Quote Originally Posted by chandru View Post
    degrading calculated aanu...dont believe in them..watch the movie..its definitely worth a watch..
    odiyaneyum ithineyum kooti ketan chilar sramikkunnundu..
    planed attack aanu.. cinema kandavarkqllam ishtamakunnundu.. kurachoode
    nannakkam ennu parayunnundenkilum.. so sadarana audiqncileku chitram ethiyal
    pinne keri poykolum..

  5. #1504

    Default

    Quote Originally Posted by BangaloreaN View Post
    GCC innale shows kuravayirunnu, so 23 crores vallatha parachil aayippoyi.
    Innu GCC nalla collection varum.
    Bangloran..


    വല്യ കൂടുതൽ അല്ലല്ലോ.

    മൊത്തം 6000 ഷോ കളിച്ചില്ലെ

    ഒരു 40000 അടുത്ത് ഒരു ഷോ ക്ക് കിട്ടിയാൽ എന്താ പറ്റാത്തത്.

  6. #1505

    Default

    👏👏👏👏

    Sent from my LM-G710 using Tapatalk

  7. #1506

    Default

    മാമാങ്കം ഇന്ന് UAE യിൽ മാത്രം 50 ഓളം ഹൗസ് ഫുൾ ഷോ
    Qatar 14 HF show 🔥🔥
    40 ൽ കൂടുതൽ എക്സ്ട്രാ ഷോ ഇന്ന് വീണ്ടും add ചെയ്തു 🤩

    Vox cinema - 17 Hf
    Novo cinema - 11 Hf
    Star cinema - 13 Hf

    ഇന്നത്തെ തിരക്ക് കാരണം GCC എല്ലായിടത്തും നാളത്തെ ഷോ കൗണ്ട് ഇരട്ടിയാക്കി 🔥🔥🔥

    Tomorrow uae show count increased vox, nov cinema and star cinema 🙃🙃
    Novo cinema 98 shows
    Vox cinema -152 Shows
    Star cinema - 80 shows
    Oscar cinema - 31 shows
    Cine royal - 25 shows
    Other uae - 47 shows

    Qatar - 74 Shows
    Oman - 61 shows
    Kuwait - 19 shows
    Bahrain - 31 Shows
    Saudi - 15 shows

    Total 650+ shows on friday 🔥🔥🔥🔥

    Sent from my LM-G710 using Tapatalk

  8. Likes wayanadan liked this post
  9. #1507
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,048

    Default

    ആദ്യദിനം 23 കോടി; വിമർശനങ്ങളെ പുച്ഛത്തോടെ തള്ളിക്കളയുന്നു: മാമാങ്കം നിര്*മാതാവ്








    ആദ്യദിനം കോടികള്* വാരി മമ്മൂട്ടിയുടെ മെഗാ ബജറ്റ് ചിത്രം മാമാങ്കം. ചിത്രത്തിന്റെ ആഗോളകലക്*ഷൻ 23 കോടിക്കു മുകളിലാണ്. നിർമാതാവായ വേണു കുന്നപ്പിള്ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകവ്യാപകമായി 45 രാജ്യങ്ങളിലായി 2000ത്തിനു മുകളിൽ സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തിയത്.
    ?ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു.??വേണു കുന്നപ്പിള്ളി പറഞ്ഞു.
    വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് വായിക്കാം:
    മാമാങ്ക വിശേഷങ്ങൾ...ഇന്നലെ ആ സുധിനമായിരുന്നു .. മാമാങ്കം എന്ന സ്വപ്നം നിങ്ങളുടെ മുന്നിലേക്കെത്തി.. ഏകദേശം രണ്ടു വർഷമായുള്ള യാത്രയായിരുന്നു... ഉദ്യോഗജനകവും, രസകരവും, വെട്ടിമാറ്റേണ്ടതിനെ മാറ്റിയും തന്നെ ആയിരുന്നു ആ യാത്ര...
    ലോകവ്യാപകമായി ജനങ്ങൾ വളരെ ആവേശത്തോടെയാണ് ഈ സിനിമയെ ഏറ്റെടുത്തിരിക്കുന്നത്...ഇന്നലെ കുറെ സിനിമാ തിയേറ്ററുകളിൽ ഞങ്ങൾ വിസിറ്റ് ചെയ്തു...റിലീസ് ചെയ്ത ഏകദേശം 2000 സെന്ററുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ആവേശഭരിതമാണ്... വെളുപ്പിന് വരെയുള്ള അവൈലബിൾ റിപ്പോർട്ടുകളനുസരിച്ച് ലോകവ്യാപകമായി ഉള്ള കലക്*ഷൻ ഇപ്പോൾതന്നെ ഏകദേശം 23 കോടിക്ക് മുകളിലാണ്... അദ്ഭുതങ്ങൾ നിറഞ്ഞതും, മലയാളികൾക്ക് വളരെ പുതുമയുള്ള തുമായ ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാൻ പലരും ശ്രമിക്കുന്നുണ്ടെങ്കിലും , ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു ...
    ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമ... കോടിക്കണക്കിനു രൂപയുടേയും... ഈ സിനിമയുടെ വിജയത്തിനായി എന്നോടൊപ്പം നിന്ന എല്ലാവരെയും ഈ നിമിഷത്തിൽ ഞാൻ ഓർക്കുന്നു... അതുപോലെ ഷൂട്ടിംഗ് മുതൽ, ഇന്നലെ സിനിമ ഇറങ്ങുന്ന നിമിഷങ്ങൾ വരെ അതിനെ മുടക്കാൻ പ്രവർത്തിച്ച ആളെയും ഞാൻ മറക്കുകയില്ല... കൂലിയെഴുത്തുകാർ അവരുടെ ജോലി തുടരട്ടെ...ഈ സിനിമ, ഭാവിയിൽ മലയാളത്തിൽ വരാൻ പോകുന്ന മെഗാ പ്രോജക്ട്കൾക്ക് ഉത്തേജകമായിരിക്കും..




  10. #1508

    Default

    Mamankam success celeberation at Trivandrum Hycinth hotel

    Sent from my LM-G710 using Tapatalk

  11. #1509
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    109,048

    Default

    Quote Originally Posted by Achayanthanni View Post
    Bangloran..

    വല്യ കൂടുതൽ അല്ലല്ലോ.

    മൊത്തം 6000 ഷോ കളിച്ചില്ലെ

    ഒരു 40000 അടുത്ത് ഒരു ഷോ ക്ക് കിട്ടിയാൽ എന്താ പറ്റാത്തത്.
    I don't know where this figure came from, all I know is Kerala was around 1800 shows and GCC was below 500.
    Akhil or Don could give more info on show count.

  12. #1510
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,453

    Default

    Quote Originally Posted by chandru View Post
    ഉണ്ണിയും ആ കുട്ടിയും വികാര നിർഭര രംഗങ്ങൾക്ക് ശേഷം ഒരിക്കലും തിരിച്ചു വരാൻ ഇടയില്ലാത്ത ആ യാത്രയിലേക്കു പുറപ്പെടുമ്പോൾ, കാടും മേടും കുന്നും പുഴയും താണ്ടി, പല വേഷത്തിലും ഭാവത്തിലും വള്ളുവനാട്ടിലെങ്ങും കറങ്ങുന്ന ചരൻമാരുടെ കണ്ണ് വെട്ടിച്ച് കാതങ്ങൾ പിന്നിടുമ്പോൾ, ഒരു കിടിലൻ സോങ് ആവാമായിരുന്നു..l
    പഴശ്ശിയിലെ ആദി ഉഷസ്സു പോലെ ....
    ഒരു കിടു ഐറ്റം
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •