
Originally Posted by
Saathan
പൃഥ്വിരാജ് പുതിയ സിനിമ announce ചെയ്തു, പക്ഷെ ഈ പടം പൂര്ണമായിയും virtual production ല് ആയിരിക്കും എന്നാണ് പറഞ്ഞത്. അപ്പൊ എന്താണ് ഈ virtual production. എങ്ങനെയാണ് ഇന്ത്യൻ സിനിമയെ അത് സ്വാധിനിക്കാൻ പോകുന്നത്. അറിയാത്തവർക് വേണ്ടി എന്റെ പരിമിത അറിവുകൾ വെച്ച ഞാൻ വിശധികരിക്കാം.
Virtual production movies നമ്മൾ കണ്ടിട്ടുണ്ട്, നമുക് അത് virtual production ആണെന്ന് അറിയില്ല അത്രേ ഉള്ളു. Simple ആയി പറഞ്ഞാൽ Marvel, dc cinema shooting location ഒക്കെ നമ്മൾ കണ്ടിട്ട് ഉണ്ടല്ലോ, അതിന്റെ bloopers. അതിലൊക്കെ ഒരു green സ്*ക്രീനിന്റെ മുന്നിൽ നിന്ന് ആൾകാർ ഒരു type specially designed costume ഇട്ടു, helmet camera വെച്ച ചാടുന്നതും മറിയുന്നതും കണ്ടിട്ട് ഇല്ലേ, അതാണ് സംഭവം. പക്ഷെ ഇവിടെ പൃത്വിരാജ് പറഞ്ഞത് വെച്ച ആണെങ്കിൽ ഈ സിനിമ completely അങ്ങനെയാണ് shoot ചെയ്യുന്നത്. Real location പൂർണമായും ഒഴിവാക്കി completely studio ക് അകത്തു തന്നെ shoot ചെയ്യാം complete cinema. ഈ covid കാലത് സാമൂഹിക അകലം പാലിച്ച വേണല്ലോ ഇപ്പൊ ജീവിക്കാൻ, അപ്പൊ ഈ technology വളരെ ഉപകാരം പെടും. നമുക്കൊരു ആയിരം മൃഗങ്ങളെ ഒരു സ്റ്റുഡിയോയിൽ നിന്ന് create ചെയ്യാം.
ഹോളിവുഡിൽ ഇത് സ്ഥിരം ആണ്. Latest ഇറങ്ങിയ The lion king ഒക്കെ ഇങ്ങനെ ഉള്ള സിനിമകളാണ്. James cameron ഇതിന്റെ ഒരു version ആണ് അവതാർ ല് പരീക്ഷിച്ചത്. ഒരു സ്റുഡിയോക് അകത്തു നിന്ന് പുള്ളി പണ്ടോറ സ്ഥലം create ചെയ്തു. Real location ല് പോകാതെ, extremely highly advanced animation technology വെച്ച avatar പുള്ളി create, ചെയ്തു. പല filmmakers ഉം പറയുന്നത് ഇതാണ് future of cinema എന്നാണ്. Without actually visiting the real place, we can create that place in a studio.
Virtual Production attempts to unite those two worlds in real-time.ഒരു real ലോകത്തെ വിഡിയോയിൽ നമുക് നമ്മുടെ ഇഷ്ടത്തിന് digital scenes കയറ്റി cinema ചെയ്യാം. For example lion king ല് african കാട് ആണ് പശ്ചാത്തലം. എന്നാൽ അവർ ഒരു സ്റുഡിയോക് അകത്തു നിന്ന് തന്നെ അവര്ക് വേണ്ട രീതിയിലുള്ള african കാട് അവരുടെ imagination വെച്ച create ചെയ്തു. Waterfall വേണെങ്കിൽ അത് add ചെയ്യാം, ഏതൊക്കെ animals വേണോ, അത് എല്ലാം add ചെയ്യാം sunset മുതൽ sunrise വരെ, നമുക് ഇഷ്ട്ടമുള്ള climate, animals ന്റെ sound അങ്ങനെ എല്ലാം. Photographing real objects.Completely ഒരു filmmaker ന്റെ ഇമാജിനേഷൻ ആണ് ആ cinema. പുള്ളിക് ഇഷ്ട്ടമുള്ള രീതിയിൽ ആ scenes create ചെയ്യാം.
ഇതിന്റെ വേറൊരു പ്രത്യാകത എന്താണെന്ന് വെച്ചാൽ ഇത് virtual reality ആയിട്ട് നമുക്കും കാണാം. 360 ആംഗിളിൽ എല്ലാം vr support വെച്ച ചെയ്യാൻ പറ്റും. എന്തായാലും കൂടുതൽ അത്ഭുതങ്ങൾ മലയാള സിനിമയിൽ സംഭവിയ്ക്കട്ടെ. തകർന്നു ഇരിക്കുന്ന സിനിമ വ്യവസായത്തിന് ഉണർവ് ഇതുപോലുള്ള technology കൊണ്ടുവരും. Theatre experience കൂടുതൽ മികച്ചത് ആക്കാൻ ഇതുപോലുള്ള making അനിവാര്യമാണ്, അതും ഈ ott യുഗത്തിൽ. Brings more audience to theatre. Katta waiting