Booked....
Last edited by Akhil krishnan; 10-12-2020 at 09:34 PM.
Sponsored Links ::::::::::::::::::::Remove adverts | |
Pwolichu. Mammooka 70yrs kazhinj cheyendath ee type films anu. Njn agrahicha oru directorude koode ikka work cheyunnu.ithoru thudakkamakatte. Very happy
സക്കരിയയുടെ സംവിധാനത്തിൽ അടുത്തത് മമ്മൂട്ടി ചിത്രം
https://www.madhyamam.com/entertainment/movie-news/mammootty-will-d-the-lead-role-in-zakkarias-next-movie-585207
മമ്മൂട്ടിയെ നായകനാക്കി സിനിമ ഒരുക്കാന്* സകരിയ
ഹലാല്* ലവ് സ്റ്റോറിക്ക് ശേഷം സകരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്* മമ്മൂട്ടി നായകന്*. അണിയറയില്* വലിയ താരനിരയോടെ വരുന്ന ചിത്രത്തിന്*റെ പേര് തീരുമാനിച്ചില്ലെന്നും കോവിഡ് പ്രതിസന്ധി തീരുന്നതോടെ മാത്രമേ ചിത്രീകരണം അടക്കമുള്ള കാര്യങ്ങളില്* വ്യക്തത വരൂവെന്നും സംവിധായകന്* സകരിയ പറഞ്ഞു. സകരിയ ആദ്യം സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ടീമില്* നിന്നുള്ള പ്രമുഖരും പുതിയ ചിത്രത്തിന്*റെ ഭാഗമാകുമെന്നും റിപ്പോര്*ട്ടുകളുണ്ട്.
All the very best Sackaria and Team.......
New gen talented directorsinte koode work cheyanam enne udheshichullu. Zakaria ethra oke poyalum orikkalum joppan,pullikaran level thazhilla.
Halal love story polum orikkalum oru mosham attempt alla.
Fansinu vendi idayk Shylock polathe cheyam.athu scene onnumilla.
Sent from my Redmi Note 5 Pro using Tapatalk