second half anedo padam...praja rajavinu ethire case kodukunathonum interesting thread ayi feel cheythile.....namude kanmunnil vechu adikarasthanath irikunavarkku vendi neethi nishedikapedunathu oru fantasy court room dramade genreinte lensiloode kanikunu ene ulu...ithu contemporary characters ayirunel oru cliche court room drama aayi mariyene...
Sponsored Links ::::::::::::::::::::Remove adverts | |
Abrid ഷൈൻ എനിക്കും വളരെ ഇഷ്ടമുള്ള ഡയറക്ടർ ആണ്. ആക്ഷൻ ഹീറോ ബിജു എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്.
പുള്ളിയുടെ ഏറ്റവും വലിയ ക്വാളിറ്റി എന്തെന്നാൽ മികച്ച ഒരു ഡയറക്ടറും അതേപോലെതന്നെ എഴുതുന്ന വ്യക്തിയുമാണ്.
മഹാവീര്യർ 1st half ചുമ്മാ കിടു പൊളിയായിരുന്നു. കോമഡി ഡയലോഗിന്റെ അയ്യര് കളി അതൊക്കെ ഇദ്ദേഹം തന്നെയല്ലേ എഴുതിയത്... അതാണ് കഴിവ്!!
അങ്ങനെ പോയിക്കൊണ്ടിരുന്ന കോമഡി ഫസ്റ്റ് ഹാഫ് പെട്ടെന്ന് ഒരു ഫാന്റസി ലെവലിലേക്ക് പോയി അത്യാവശ്യം ഒന്നും ഞെട്ടിക്കുന്ന രീതിയിൽ ഇന്റർവെൽ പഞ്ച് വരുന്നു.
പിന്നീട് അങ്ങോട്ട് നടക്കുന്നത് നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ള എക്സ്പിരിമെന്റ് ആണ് അതിനെ പറ്റി ഞാൻ കൂടുതൽ പറയുന്നില്ല.
അതിൽ തന്ന സന്ദേശം നന്നായിരുന്നു പക്ഷേ സിനിമ എന്ന രീതിയിൽ നമുക്ക് തീയറ്ററിൽ എൻജോയ് ചെയ്യാൻ കഴിയില്ല. പലപ്പോഴും ഇതൊന്നു Pause ചെയ്തു വച്ച് ചിന്തിക്കണം എന്ന് വിചാരിച്ചിരുന്നു തിയേറ്ററിൽ അത് നടക്കില്ലല്ലോ !!!
Kunfu master കാസ്റ്റിംഗ് ഒക്കെ അമ്പെ പാളി എങ്കിലും ഇക്കരെ നിന്ന് പുറപ്പെട്ട വഞ്ചി അക്കരെ എത്തിച്ചിട്ടുണ്ട് ഇവിടെ പക്ഷേ അത് സാധിച്ചിട്ടില്ല.
Expeimental ആണെന്ന് അറിഞ്ഞു മനസ്സിലാക്കി കണ്ടിട്ട് പോലും മൊത്തത്തിൽ ഒരു പുക ഫീൽ ആയിരുന്നു കണ്ടു കഴിഞ്ഞപ്പോൾ.
എന്തായാലും താങ്കൾ ഒന്ന് കാണാൻ ശ്രമിക്കുക. സിനിമയെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞ ഒരു സുഹൃത്ത് എനിക്കുണ്ട്
Sent from my moto g71 5G using Tapatalk
അതൊക്കെ മനസ്സിലായെടോ പക്ഷേ എൻജോയ് ചെയ്യാൻ കഴിഞ്ഞില്ല എന്നാണ് ഉദ്ദേശിച്ചത്.
ഗുരു ഒക്കെ എക്സ്പിരിമെന്റൽ ആണ്. ആ സിനിമ ഒക്കെ തരുന്ന ഒരു ആസ്വാദനം ഉണ്ട് താൻ ഇത് അതുമായി ഒന്ന് കമ്പയർ ചെയ്തു നോക്ക്.
പോട്ടെ ഇത്തിരി കോംപ്ലിക്കേറ്റഡ് ആണെന്ന് തന്നെ ഇരിക്കട്ടെ ഞാൻ മുൻപേ ഇവിടെ റിവ്യൂ ഇട്ട പോലെ സിനിമയുടെ ബേസിക് ധർമ്മം എന്താണെന്ന് വെച്ചാൽ കാണികളെ എൻഗേജ് ചെയ്യിക്കുക. പരീക്ഷണ സിനിമ ആണെങ്കിൽ പരീക്ഷണ സിനിമ എന്ന രീതിയിൽ ലഭിക്കുന്ന ഒരു ആസ്വാദനം ഉണ്ട്.
അത് ഈ സിനിമയ്ക്ക് എനിക്ക് ലഭിച്ചിട്ടില്ല.
സിനിമയുടെ ഉള്ളിലെ പൊളിറ്റിക്സ് മനസ്സിലാവുന്നതും പറഞ്ഞുവെക്കുന്ന ആശയം മനസ്സിലാകുന്നതും മാത്രമല്ല സിനിമ ആസ്വാദനം.
Run time ഉടനീളം മനസ്സിനെ ആസ്വദിപ്പിക്കണം അതിന് ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല( എന്നെ ആസ്വദിപ്പിച്ചിട്ടില്ല ) ok?????
Sent from my moto g71 5G using Tapatalk
Guru ayi compare cheyanum thoniyila...thaan parayuna pole complicated ayum boring ayum thoniyila...pre climax portion oke strong anallo..aa sceneinte mood marunathu top notch anu...humor to dark humor to violent to eventually feel good....u can tell ur opinion but don't generalize...sceneinte mood mariya pole reply cheyuna aaludeyum mood marum..also nee kandu kidu en paranja vashi enik flat ayan thoniyathu....
Filim kandhu vithysthamayoru cinema enikku isttapettu for me ithoru fantasy feel ayirunnu parayapetta pole oru kuthara padam onnum alla its a watchable movie.....sopna lokathinu mathrame pariharam illatha karyaghal nice ayi solve cheyyan pattu evide satirical ayi niyamavyavaythaye kaikaryam Cheyunnu.....adunika yughathilayalum purathana kalathayalum adikaram sadaranakarante kaikalill alla kodathi polum nilanilppinte vidikalude prayokikam allatha pariharam nirdesikkum mathatheyum,bharanavarghatheyum pothu janam enna kazhuthakaleyum santhoshippikkum pakshe pariharam undavilla .....appolum oru divine or miracle vazhi ellam pariharikkapedum enna unrealistic fantasy avum utharam pratheekshyum bhavanayum anu jeevitham.....evide palarum parayum pole privileged celebrity erakalil petta oralayi onnum ethile onninum oru samyavum illa oru tharathilum.... ithoru upama Mataram oru fashion period fantasy.......clam ayi vithyastha film kanam ennu agrahikunnavarku vendi Ulla cinema athu ee cinimayill undhu guru ok pole istaedunnavarku nanny thonnum not for all familiar subject....
Positive ...
Direction
Some visual and vfx scenes
Nivin poly Nella grace undayirunnu screnil varumbolellam athu pole nannayi sound modulation
Sidhiq
Asif
Lal
Female lead bold actress malayalathile oruthikkum guts undavilla ee role cheyyan
Mallika-chiripichu
Negative
Adunika vakeelanmarude English athiprasaram
Kathayumayi chernnu pokunnilla Nella kallukadi
Climazxile ezhuthikanicha enthanavo arko vendhi thilakana sambhar...
scientifically unproven Spiritual ideas promoting
Markating misguided film genre.... chilar Malayalam bhahubali kanan Keri ,chilar comedy padam ,chilar iraye support cheyyan ethonnum padathililla ethoru sthreepaksha cinimayum alla.
Trade verdict
Flop or disaster in theater but valiya cost onnum kanan vazhi illatha kondhu rights vazhi rakshapedam mudakkumuthal cheruthenkill
Chilar urakathill ayirunnu ,chilar jeevithsthil adyamayi pattiya abhadam pole ,mikkavarum pirupiruthu iraghi poyi...
Status 50%..... screen 2 fairyland.....
wild fire 🔥 kedum...
അത്യാവശ്യം മോശം അഭിപ്രായം വന്നിട്ടും ആവറേജ് കളക്ഷൻ ഹോളിഡേ കിട്ടിയത്.
നിവിന്റെ ബോക്സ്* ഓഫിസ് പവർ കൊണ്ടു മാത്രം ആണ്.
ee padathinte second half aanu padam ennu ellarkum ariyam pakshe athu execute cheyyan thakka thayyareduppu abridnu illa ennu majoritykku thonni. for eg nivinte yogi yiloode aanu ellam sambhavikkunnathu . yogi oru highly evolved person aanu. spiritually balanced and awakened person. in bhagavad githa such people are called sthitapragna ennu vechal such people will remain calm tranquil and steady in any circumstances. ivide second half court room scenes varumbol nivins yogi will shake his head and show his disappointment at the proceedings. in simple expalantion angane varan paadilla. athu abridnu manasilakanam enkil abrid kooduthal time spend cheyyanayirunnu with the material. pinne kodathi, it required more stronger arguments. athengane saadhikkum ennal athinu nooru kanakkinu aayira kanakkinu judgments vayikkanam independent and pre independent era. ivde law science or spirituality ellam half baked aanu. his intention to criticise state is well established. athu mathram porallo.