Sponsored Links ::::::::::::::::::::Remove adverts | |
padam kandu kazhinjaapol oru karyam manassilayi.. ee padam ok ithra flop aakanam engil.. audience ethra mathram spoon feed ishtapedunnu ennu.
bore adikkathe randu randara manikkoor cinema. ethra pettennu theernna pole aayirunnu.. making ok pakka aayirunnu. Abrid shine
valare ishtapetta cinema. theatre watch miss aayi..![]()
കണ്ടു തീർത്തു ... ഓസ്കാർ എൻട്രി ലക്*ഷ്യം വെച്ച് ഗുരു പോലെ ഒരു സിനിമ എടുക്കണം എന്ന ആഗ്രഹുവുമായി ബാബു മേസ്റ്റീരി ഒരു വാണം പടമാണല്ലോ എടുത്തു വെച്ചേക്കുന്നത് .. ഒറ്റ നിമിഷം കൊണ്ട് ചാനൽ മാറ്റി ഡിസ്*കവറി ചാനൽ മാറ്റി ശാലോം ടീവി വെച്ച പോലെ ആയി . ലാൽ എന്തൊരു വൃത്തി കെട്ട വെറുപ്പിക്കൽ അഭിനയം ... സ്വിച്ച് ഓൺ ആക്കുന്ന പോലെ ജഡ്*ജി , മറ്റു പ്രോസിക്യൂഷൻ എല്ലാം രാജാവിനെ കണ്ടപ്പോൾ അടിയൻ , തമ്പ്രാൻ ...
നിവിൻ പോളി അഭിമാനിക്കാം.. സന്തോഷ് പണ്ഡിറ്റ് ശേഷം 3 ൽ കൂടുതൽ back 2 back . M%*M Cults ചിത്രങ്ങൾ തന്ന ഒരേയൊരു നടൻ ആയതിൽ
Variety of opinions.....
.....Celebrating Cinema........
വിഗ്രഹമോഷണവും അതിനോടനുബന്ധിച്ച court scene ഉം കിടിലൻ എൻ്റർടെയിനറായി പോയിട്ട് ശേഷം വന്നത് കുറച്ച് ഇഴച്ചിലായി (എനിക്കങ്ങനെയാണ് തോന്നിയത്, റിലീസ് ടൈമിലും ഈ അഭിപ്രായമാണ് കൂടുതൽ കണ്ടത്)! അല്ലാതെ സ്പൂൺ ഫീഡിംഗ് ഒന്നുമല്ല സിനിമ പൊട്ടാൻ കാരണം!
എന്നിരുന്നാലും എബ്രിഡ് ഷൈനിൻ്റെ പരിശ്രമത്തെ അഭിനന്ദിക്കുന്നു!
Sent from my POCO X2 using Tapatalk