Bheesmayodu koodi ivde ithu vare kaanatha Kure pazhaya membersne kanan Patti .![]()
Sponsored Links ::::::::::::::::::::Remove adverts | |
Bheeshma going well 👍
Sent from my SM-G981B using Tapatalk
So.. 3rd ഡേ 1st ഡേയ്ക്കു ഒപ്പം വന്നു.
4th ഡേ അതിനും മുകളിൽ പോകാൻ പോകുന്നു...
അതിനർത്ഥം ഭീഷ്മ ഒരു മാസ്സിവ് ഹിറ്റ് ആയി മാറി കഴിഞ്ഞു എന്നാണ്..
എല്ലാ പഴയ കാല തള്ളലുകളും, hatersന്റെ degradingഉം, collection figurs ഉം പൊളിച്ചടുക്കി, മുന്നിൽ വന്ന ശിഖണ്ഡികളുടെ തലയറുത്തു, ഭീഷ്മരുടെ അജയ്യ തേരോട്ടം...