Page 737 of 1611 FirstFirst ... 2376376877277357367377387397477878371237 ... LastLast
Results 7,361 to 7,370 of 16101

Thread: BHEESHMA PARVAM◄║╝Mammootty■Amal Neerad★╝WORLDWIDE 120cr CHAAMBI ╝

  1. #7361

    Default


    Quote Originally Posted by Manoj View Post
    ഈ പോക്ക് ആണേൽ അടുത്ത വെള്ളിയാഴ്ച kbo yil bheeshmaku മുൻപിൽ പുലിമുരുകൻ മാത്രമേ കാണൂ
    In my opinion Pulimurukan had not crossed 100cr. Untracked and illogical aanu മുഴുവൻ collections. Lucifer should be the only film that had crossed 100cr mark!!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #7362

    Default

    Nalla release..hmm.. athil vallya pratheeksha vekkanda.. ath Mammootty movies nu paranjittullathalla.. Release il enthelum oru alambelum undavum.. pinne luck undel athinte effect kuranj kittum.. Ini athava marana luck aayi kidu release vannal (angane oru padamundo enn samshayamanu) padam koothara aayirikkum

    Quote Originally Posted by mujthaba View Post
    Ee momentum vech bilal time eduth cheyyate ini.. ennit oru flawless worldwide release um

  4. #7363
    FK Citizen mujthaba's Avatar
    Join Date
    Jan 2011
    Location
    E-world
    Posts
    6,240

    Default

    Quote Originally Posted by classic View Post
    Enthokke thallayirunnu.. Allelum stardom enn paranjal initial + minimum safe guarantee aanu..

    Mammookkaykk ith randum und.. koothara padangalkk polum initial vannittunfayirunnu.. ath pole producer eppozhum safe um aayirunnu.. Baakkiyokke WOM undenkile nadakkulloo.. Big Ms illathe ethrayo padangal ATBB aayittunf.. ath pole BigMs nte ethrayo hype padangal pottiyittund..

    Thappana okke continous hf adichirunnu..Tamil perambu polum ivide nalla run kittiyirunnu.. Offbeat padangalaya Munnariyippu nokke nalla status undayittund.. Lalettan big budget Bug brother eduth vallya nashttam undayi.. New gen so called super stars aaya DQ oru tamil entertainer eduthu athinu oru manushyan thirinj nokkiyilla.. Tovino Minnal Murali enna record breaker nu shesham Ashiq nte koode athyavashyam nalla opinion vanna oru padam eduthitt athineyum aarum thirinj nokkiyilla..

    Mammootty enn parayunnath oru rare piece aanu.. ore samayam MegaStar um BestActor um aaya world cinema yil thanne rare item.. Mooppare doubt adichavarudeyum parihasichavarudeyum okke annakkilekkanu Michael pukach vittath.. 🔥
    Strong fan base aan.. nammal oke karuthunnath ee social media, forums iloke support cheyunnavar aan mam fans enn. Athonum alla case. Ethrayo common people und aalde die hard fans. 2 days back ente veetil interlock work inu vanna oru chetan ikkade katta fan aan. Etho vtl panik poyit ikkaane house owner kuttam paranju nn paranjit ingeru katta desp aayit aale cool akkan owner kure kashtapetu nn.. njan thanne wonder adichu poyi.nammalekal kadutha fans oke ndenn manasilayi apo. Those ppl dont have any social presence.vere oru chetanum mam fan anenn paranju not that crazy though.

  5. #7364

    Default

    Tomorrow status @ Ernakulam Multiplex (evening shows)
    PVR-Lulu : 4 shows out of 7 shows
    No of tickets sold: 929
    Total no. of seats: 1138
    939/1138 (82.5%)
    PVR (Gold)-Lulu : 3 shows out of 6 shows
    No of tickets sold: 132
    Total No. of seats: 164
    132/164 (80.48%)
    PVR-Oberon Mall (2 shows out of 5 shows)
    No. of tickets sold: 278
    Total No. of seats: 364
    278/364 (76.37%)
    PAN Cinema: 4 shows out of 9 shows
    No. of tickets sold: 385
    Total No. of seats: 598
    385/598 (64.38%)
    SHENOYS: 4 shows out of 8 shows
    No. of tickets sold: 636
    Total No. of seats: 1002
    636/1002 (64.47%)
    Last edited by Ravi; 03-06-2022 at 11:12 PM.

  6. #7365
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    Aiswarya Cineplex sulthan bathery
    10:45 PM HouseFull
    ഇന്നത്തെ അവസാനത്തെ ഷോയും ഹൗസ്ഫുൾ

    Mega Star
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  7. #7366
    FK Citizen Akhil krishnan's Avatar
    Join Date
    Oct 2017
    Location
    Palakkad
    Posts
    57,515

    Default

    MFWAI State Committee Post



    Sent from my M2010J19CI using Tapatalk

  8. #7367
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default

    പണ്ടത്തെ പോലെ അടിപിടി കൂടാൻ ഇവിടെ ആരുമില്ല
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

  9. #7368

    Default

    BMS still 92% from 32k ratings

  10. #7369

    Default

    Quote Originally Posted by Akhil krishnan View Post
    MFWAI State Committee Post



    Sent from my M2010J19CI using Tapatalk


    Amal neerad and all stars should share this poster in social media...

  11. #7370
    FK aadivasi wayanadan's Avatar
    Join Date
    Jul 2010
    Location
    dubai
    Posts
    110,448

    Default



    ഭീഷ്മ പർവ്വം റിവ്യൂ....
    കുറച്ച് ലേറ്റായി...എന്നാലും ഇവിടെ 2 വാക്ക് പറയാതിരിക്കുന്നതെങ്ങനെ.
    സിനിമയിൽ 50 വർഷം തികയ്ക്കുന്ന മമ്മൂട്ടിക്ക് ഫാൻബോയ് അമലിൻെറ ട്രിബ്യൂട്ട് ആയി ഫീൽ ചെയ്തു. ഭീഷ്മരെന്ന പേരും ഗോഡ്ഫാദർ റഫറൻസുമൊന്നും ആകസ്മികമല്ല...
    മമ്മൂട്ടി എന്ന നടൻെറ സ്ക്രീൻ പ്രസൻസ്...ഒരു നടനെയും താരത്തെയും അയാളിലെ സിംഹവീര്യരൗദ്ര ഭാവങ്ങളെ അടിമുടി ഒപ്പിയെടുക്കുന്ന സംവിധാന വൈദഗ്ദ്ധ്യത്തിനാണ് ആദ്യത്തെ കൈയ്യടി. ദുര്യോധനനായി ഷൈൻ ടോം ചാക്കോ ആറാടുകയല്ല... അഴിഞ്ഞാടുകയാണ്.എന്തൊരു നടനാണയാൾ.എന്ത് ഗ്രേസാണ്... എത്ര ചടുലമായാണ് അയാളാ തിന്മയുടെ കേതാരമായ കഥാപാത്രത്തിന് ജീവൻ നല്കുന്നത്.ദുശ്ശാസനനായി ഫർഹാനും... ഗാന്ധാരിയായി മാലാ പാർവ്വതിയും ശകുനിയായി ദിലീഷ് പോത്തനും അർജ്ജുനനായി സൗബിനുമൊക്കെ നിറഞ്ഞു നില്ക്കുന്നു. സൗബിൻെറ 2nd ഹാഫിലെ ട്രാൻസ്ഫർമേഷനൊരു കയ്യടക്കത്തിൻെറ സൗന്ദര്യമുണ്ട്. ടെക്നിക്കൽ സൈഡിൽ മമ്മൂട്ടിയെന്ന നടൻെറയും താരത്തിൻെറയും ഒരു നോട്ടം പോലും കാണികളിൽ രോമാഞ്ചമുണ്ടാക്കുന്നതിന് പിന്നിൽ സുശീൽ ശ്യാം എന്ന മജീഷ്യൻെറ കൈകളുണ്ട്.മമ്മൂട്ടി എന്ന നടൻെറ ചലനങ്ങളും മാനറിസങ്ങളും ആറ്റിറ്റ്യൂഡും കരിസ്മയും സ്വാഗുമൊക്കെ അയാളുടെ സംഗീതവുമായി ബ്ലെൻഡ് ചെയ്യുകയാണ് അമലെന്ന ഫിലിം മേക്കർ. ചില കീർത്തനങ്ങളും ജതികളും പോലുമുപയോഗിച്ച് എന്തൊരു ബ്രില്ല്യൻഡ് വർക്കാണയാൾ ചെയ്തു വെച്ചിരിക്കുന്നത്. ആർട്ട്..വസ്ത്രാലങ്കാരം കൊറിയോഗ്രഫി എഡിറ്റിംങ് കളർ മിക്സിംങ് തുടങ്ങി എല്ലാം ഒന്നിനൊന്ന് മെച്ചം. എല്ലാത്തിനും മുകളിൽ രോമാഞ്ചമുണർത്തുന്ന ഫ്രെയിമുകളുമായി സിനിമാറ്റോഗ്രഫി കൂടിയാകുമ്പോൾ ഭീഷ്മർ പ്രൗഡഗംഭീരം. അമലിൻെറ ഏറ്റവും മികച്ചതൊന്നുമല്ല..ഒട്ടും മോശവുമല്ല...
    പക്ഷെ,ഈ സിനിമയിൽ കാണികളെ ആകർഷിക്കുന്നൊരു മാജിക് ഉണ്ട്. ചെറിയ കുറവുകൾ പോലും സിനിമയുടെ ടോട്ടാലിറ്റിയിൽ മറികടക്കുന്നവനാണ് Master craftman. മലയാളത്തിൽ ആ പദത്തിനർത്ഥം അമൽ നീരദെന്നാണ്.സംശയമേതുമില്ല... തിരക്കഥയ്ക്ക് മേൽ കഥാപാത്രം കെട്ടിയാടുന്ന മമ്മൂട്ടിയും പിന്നണിയിൽ പിന്തുണയായി മികച്ച ടെക്നീഷ്യൻമാരും ചേരുമ്പോഴുള്ള മാജിക്കിൻെറ പേരാണ് ഭീഷ്മപർവ്വം....!
    My rating. 3.75/5 maiju jose
    മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •