അതുകൊണ്ടാണ് ഹൃദയം ടൈമിൽ തിരുവനന്തപുരം പൂട്ടി ഇട്ടിട്ടും കളക്ഷൻ വന്നത്... കോഴിക്കോട് and കൊച്ചി വേറെ level ആണ് ഈ കാര്യത്തിൽ. കോഴിക്കോട് പക്ഷേ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ തിയേറ്റർ ദാരിദ്രം ഉള്ള ജില്ല ആണ്... ഒരൊറ്റ തീയേറ്ററില്ല മര്യാദയ്ക്ക് ടൗണിൽ.
100% agree with you, Only Kairali/sree complex is the best in city. Remaining all are pathetic right now!!!