കുവൈത്തിൽ rate ksa അപേക്ഷിച്ചു കുറവ് ആണ്* .theatres കൂടുതല്‍* ഇല്ല .censorship strict ആണ്* .മലയാളികൾ കൂടുതല്‍* ഉള്ള അബ്ബാസിയ area ഇൽ വളരെ മുൻപ് theatre ഉണ്ടായിരുന്നു എന്ന് കേട്ടിട്ട് ഉണ്ട് .ഇപ്പോൾ പൂട്ടി പോയി .കുവൈറ്റ് മല്ലൂസ് പൊതുവെ entertaintment /food ഇന്‍ വേണ്ടി cash ചിലവാക്കുന്നതിൽ ഒരൽപം പിന്നോട്ടാണെന്നു തൊന്നിയിട്ടുണ്ട് (എന്റെ തോന്നൽ ആകാം )