Page 41 of 41 FirstFirst ... 31394041
Results 401 to 405 of 405

Thread: Bheemante Vazhi◄║Kunchako Boban■Chemban Vinod■Ashraf■Now Streaming On Amazon Prime

  1. #401

    Default


    Quote Originally Posted by vipi View Post
    ചർച്ച ചെയ്യപ്പെടേണ്ട സ്ത്രീകഥാപാത്രസൃഷ്ടിയാണ് ഇതിലേത്...

    നിർഭാഗ്യവശാൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് കുഞ്ചാക്കോ ലിപ് ലോക്ക് ചെയ്തത് ശരിയോ എന്നതൊക്കെയാണ്...

    ചുരുളി ഇറങ്ങിയപ്പോഴും ഇത് പോലെയായിരുന്നു...
    അതിന്റെ പ്രമേയമോ ഒന്നുമല്ല തെറി വിളിക്കാമോ എന്നതായിരുന്നു എല്ലാവരുടെയും വേവലാതി...
    Sthiram patternil ninn വിട്ട് നിൽക്കുന്ന ആഖ്യാനശൈലി appreciate ചെയ്യാൻ നമ്മുടെ പ്രേക്ഷകർ പഠിക്കണ്ടിയിരിക്കുന്നു.
    കൂടാതെ അനങ്ങിയാൽ ലാഗ് ലാഗ് ലാഗ് എന്ന മുറവിളിയും

  2. Sponsored Links ::::::::::::::::::::Remove adverts
  3. #402
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    Quote Originally Posted by Superstarakshay View Post
    Sthiram patternil ninn വിട്ട് നിൽക്കുന്ന ആഖ്യാനശൈലി appreciate ചെയ്യാൻ നമ്മുടെ പ്രേക്ഷകർ പഠിക്കണ്ടിയിരിക്കുന്നു.
    കൂടാതെ അനങ്ങിയാൽ ലാഗ് ലാഗ് ലാഗ് എന്ന മുറവിളിയും
    അനക്കം ഇല്ലാതെ ഇരിക്കുമ്പോൾ അല്ലെ ലാഗ് ലാഗ് എന്ന് വിളിക്കുന്നത് 🤪

  4. Likes BangaloreaN, Naradhan, Ali Bhai liked this post
  5. #403
    FK Citizen
    Join Date
    Feb 2012
    Posts
    5,510

    Default

    കണ്ടു very നൈസ് one..... അടിപൊളി മൂവി.... ഇതും മധുരവും അടുപ്പിച്ച കണ്ടത്.
    മധുരം എന്തു ജീവിനില്ലാത്ത മൂവി ആണ്.
    ചത്ത മൂവി.

  6. #404
    FK Citizen loudspeaker's Avatar
    Join Date
    Aug 2010
    Location
    trivandrum/kuwait
    Posts
    23,767

    Default

    Quote Originally Posted by Celebrity View Post
    Eath type movies aanu Loudspeaker nu ishtam aakarullath? Examples onnu parayamo..? Maheshinte prathikaram ishtappettirunno?
    mahesh superrrrr

    kurach movies peru para ................
    CHORI CHORI TERI MERI LOVE STORY CHALNE DE.......
    CHORI CHORI TERI MERI LOVE STORY CHALNE DE.......

  7. #405

    Default

    Quote Originally Posted by vipi View Post
    ചർച്ച ചെയ്യപ്പെടേണ്ട സ്ത്രീകഥാപാത്രസൃഷ്ടിയാണ് ഇതിലേത്...

    നിർഭാഗ്യവശാൽ ഇവിടെ ചർച്ച ചെയ്യപ്പെടുന്നത് കുഞ്ചാക്കോ ലിപ് ലോക്ക് ചെയ്തത് ശരിയോ എന്നതൊക്കെയാണ്...

    ചുരുളി ഇറങ്ങിയപ്പോഴും ഇത് പോലെയായിരുന്നു...
    അതിന്റെ പ്രമേയമോ ഒന്നുമല്ല തെറി വിളിക്കാമോ എന്നതായിരുന്നു എല്ലാവരുടെയും വേവലാതി...
    Charcha cheyya pedenda enthu PAATHRA SRISHTI aanu ithilullathu ?.
    SAADHACHAARAM maati vechaalum
    Sports activitykaayi maathram sthreekale irakki FEEL GUD realsithinte melanki eduthittaalum verum objectification alle ithilum ....Pushpayile samanthayum Ee padathile sthree kadhapaathrangalum objectificationu paathramaakunnu...
    Avasaanam cliche breaking enna linil Chackochanum kungfukaariyum kalyaanam kazhinjhu pokunnu.
    Confession modil Marry cheyyatte ennu chodicha Jayakrishnanodu chirichu kondu thadi contractore. athu venda ennu paranjha CLARAyude sweet guts alpamenkilum kandathu Mayanadhiyile APPUvilaanu .

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •