Good Morning All...........
Sponsored Links ::::::::::::::::::::Remove adverts | |
Angine FKyile pazhya padakuthirakal okke tirichu varan nammude Bheeshma Parvam vendi vannu...........
കോയമ്പത്തൂരിൽനിന്ന് എറണാകുളത്തെത്താൻ ടോൾ 235 രൂപ
വടക്കഞ്ചേരി പന്നിയങ്കരയിലും ടോൾപിരിവ് തുടങ്ങിയതോടെ കോയമ്പത്തൂരിൽനിന്ന് വാളയാർവഴി എറണാകുളത്തേക്ക് പോകുന്ന വാഹനയാത്രക്കാർക്ക് ചെലവേറും. കാർ, ജീപ്പ് തുടങ്ങിയ വാഹനങ്ങളുമായി യാത്രചെയ്യുന്നവർ വാളയാർ, പന്നിയങ്കര, തൃശ്ശൂരിലെ പാലിയേക്കര എന്നീ മൂന്ന് ടോൾകേന്ദ്രങ്ങളും കടക്കാൻ ഇനി 235 രൂപ നൽകേണ്ടിവരും. വലിയ വാഹനങ്ങളുടെ ടോൾതുകയിൽ ക്രമാതീതമായ വർധനയുണ്ടാവും. 24 മണിക്കൂറിനുള്ളിൽ മടങ്ങിവരികയാണെങ്കിലും ഈ തുകയുടെ 25 ശതമാനം മാത്രമാണ് കുറവുള്ളത്.
When truth is a fantasy, reality lies ..
Narayana ... Narayana ...
namaskaaaaaaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
namaskaaaaaaaaram
മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........