Munp undayiruna hype poyath pole... Release aduthittum hype kootanula oru sambhavam iraki vidamayirunu. Date changes oru issue thane anu
Let The Carnage Begin
Sponsored Links ::::::::::::::::::::Remove adverts | |
Cherye buzz vannitund a little. Ikka sreenath bhasi vishayathil samsarichath ippol ella news mediayilum vannitund avide korch discussions nadakkunund which somewhat benefits the movie buzz.
Jagadishettan paranj ee press meet petten indayittum ellarum oodi ethiyittund except for sharafudeen.pulli valla shootilum ayirikkum
Sent from my RMX2156 using Tapatalk
Last edited by Saathan; 10-04-2022 at 06:04 PM.
.
ഇന്നത്തെ press meet പക്ക ആയിരുന്നു
ഈ പടം വേറിട്ട ഒരു അവതരണം ആണ്. ഒരു experimental movie ആണ് എന്ന് വ്യക്തം ആക്കും വിധം.
മാസ്സ്, സൂപ്പർ മാസ്സ്, കിടു ത്രില്ലെർ എന്ന ഒരു ബോധം first'look, teaser കൊടുത്തു എങ്കിലും കാണാൻ പോവുന്നവർ ആ ധാരണ മാറ്റി പോവുന്നത് ആണ് നല്ലത് എന്ന ഒരു തോന്നൽ ആണ് പ്രസ്സ് മീറ്റ് നൽകിയത്
ഒരു അവകാശവാദവും പറയാതെ പുതിയ രീതി, സ്വപ്നാടനം, മാനസിക അവസ്ഥ ഒക്കെ ആവും പടം. Revenge ഒക്കെ ആണേലും slow pace movie തന്നെ ആവും.
അതിനാൽ ഇനിയും hype കൂട്ടി ആദ്യ show കഴിഞ്ഞു ഫാൻസ് തന്നെ അവർ പ്രതീക്ഷിച്ച അടാർ സംഭവം വന്നില്ല എങ്കിൽ വലിച്ചു കീറും.
അതിലും better ഈ movie ഇതാണ് എന്ന് സത്യസന്ധമായി പറയുന്നത് ആണ്. അതാണ് ഇന്ന് അവർ ചെയ്തത്
അതിനാൽ ഒരു വേറിട്ട movie, അഭിനയ പ്രാധാന്യം ഉള്ള movie എന്ന രീതിയിൽ approach ചെയ്താൽ initial day huge collection വന്നില്ല എങ്കിലും good movie , variety movie എന്ന opinion വരും.
FD Booked 7PM Vanitha Vineetha Edappally
Sent from my 22021211RI using Tapatalk