മേരേ പ്യാരേ...ദേശ് വാസിയോം...യോം...യോം ..യോം ........
Sponsored Links ::::::::::::::::::::Remove adverts | |
Ithe karyangal thanne 19am nootandine pattiyum paranju. Pakshe ellavarum athine oru disaster aayi mudrakuthi. Chila padangal undu box office collection mathram nokkaruthu but the ultimate quality which they have been made and finally whether the audience has accepted it. Athanu karyam
Allathe padam etra collect cheythu ennalla.
A hit is something which is accepted by the audience. Allathe producerkku kaasu undakki kodukkuka enna eka lakhsyam alla cinemayude vijayam. Angane aanenkil ethrayo box office failures table profit undakittundavum
Mammukkayude personal costumer Abhijith Nair about Rorschach. Copied from fb
റോഷാകിലെ ലൂക്ക് ആന്റണി വിദേശരാജ്യത്ത് ജനിച്ചുവളർന്ന ആളാണ്..
ഇവിടെക്ക് അയാൾ വരികയാണ് ..
വസ്ത്രങ്ങൾ അയാൾ ജീവിച്ച പ്രദേശത്തോടും ജീവിത ശൈലിയോടും ചേർന്നതാണ്..പുതിയതായി ഉപയോഗിക്കുന്നതല്ല,കാലപഴക്കം ചെന്നിട്ടുണ്ട്..ഇടുന്ന വസ്ത്രത്തെ പറ്റിയോ അയാളുടെ രൂപഭംഗിയെ പറ്റിയോ ഒന്നും ചിന്തിക്കാനുള്ള മാനസികാവസ്ഥയിലുമല്ല...(കാരണം കാണുമ്പോൾ മനസിലാകും)
ആദ്യം നിസാം ഇക്കാ കഥ ഫോണിലൂടെ പറഞ്ഞു പകുതി ആയപോഴേ എന്നോട് ചോദിച്ചു "നിനക്ക് മനസിലാവുന്നുണ്ടോ ഡാ??"
ഞാൻ പറഞ്ഞു "കുറച്ചൊക്കെ.."പക്ഷെ കേൾക്കുമ്പോ രസമുണ്ട്..
പറഞ്ഞു മനസിലാക്കാൻ ഇച്ചിരി പ്രയാസമുള്ള കഥ ആണ്..എന്നാൽ സിനിമ മുഴുവനായി കണ്ടാൽ പൂർണമായും മനസ്സിലാക്കാവുന്ന,കാണുന്നവന് ഏതു രീതിയിലും വ്യഖാനിക്കാവുന്ന ഒരു കഥ..
നമ്മൾ പലപ്പോഴും പറയുന്ന സിനിമയിലെ പുതിയ ആശയങ്ങൾ,പുതിയ സിനിമയുടെ കഥപറയുന്ന രീതികൾ,പുതുമയുള്ള ചിത്രീകരണരീതികൾ,സിനിമയെ ആസ്വാദിപ്പിക്കുന്ന പശ്ചാത്തലസംഗീതം എല്ലാം കൊണ്ടും പുതിയ പരീക്ഷണങ്ങൾ സ്വീകരിച്ചിട്ടുള്ള നമ്മുടെ മുന്നിലേക്കു നാളെ സിനിമ വരികയാണ്..
ഓണം റിലീസ് ആയി ആണ് ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നത്..പിന്നീട് പൂജ ഹോളിഡേയ്*സ്..പക്ഷെ വർക്കുകൾ തീർന്നില്ല..
ഇതിനിടയിൽ നിസാം ഇക്കയോട് ഇടക്കൊരു ദിവസം കണ്ടപ്പോൾ സംസാരിക്കുമ്പോൾ പുള്ളി പറയുകയുണ്ടായി
"ഡാ എനിക്ക് നല്ലപോലെ വിശ്വാസമുള്ള സിനിമയാണ് എന്തെങ്കിലും ചെയ്തു വച്ചു റിലീസ് ചെയ്യാൻ പറ്റില്ല..എല്ലാം നമുക്കു ത്രിപ്തി തരുന്ന രീതിയിൽ ആവട്ടെ..
സിനിമ നന്നായാൽ ആളുകൾ എപ്പോഴായാലും തിയേറ്ററിൽ വരും...പ്രേക്ഷകരും ഒരുപാടു മാറിയിട്ടുണ്ട് പണ്ടത്തെ രീതിയിൽ അല്ല,പുതിയ പടങ്ങൾ നല്ല ക്വാളിറ്റിയിൽ ആണ് അവർക്കും വേണ്ടത്
നാളെ ചിത്രം നമുക്കുമുന്നിലേക് എത്തുകയാണ്..നിങ്ങളെ ചിത്രം രസിപ്പിക്കും,തീർച്ചയായും പുതിയ ഒരു സിനിമ അനുഭവം ആയിരിക്കും..
ഒരു ന്യൂജൻ സിനിമ
#rorshchach
Last edited by DAVID007; 10-06-2022 at 11:58 PM.
There is nothing experimental in 19aam nottandu...Boxoffice il ettavum scope ulla genre aanu... Popular stars illaayirunnu enne ullu..
Secondly, Rorschach first look vanna timeil prateekshicha pole gigantic opening alla enne ullu. It is in the range of this year's commercial superhits like Kaduva and Pappan as per pre sales..
So athum ithum orupole alla..
All the very best 👏🏼👏🏼👏🏼👏🏼
Sent from my iPhone using Tapatalk