Sponsored Links ::::::::::::::::::::Remove adverts | |
pazhe bargavi nilayathinu basheerinu cash koduthittilla ennu paranu anger cinema nirthiyath aayirunnu ... ithinu rights angerude familyk kodukkenda , alla cinema irangumbol avar vivadam aaakumo
ബഷീറിന്റെ കൃതികൾ സിനിമ എന്ന art form ഇലേക്ക് മാറ്റുന്നത് ഏറ്റവും ശ്രമകരമായ ദൗത്യം ആണ്.
സംഭാഷണങ്ങൾ പുസ്തകത്തിൽ വായിക്കാൻ മനോഹരവും പക്ഷെ, പറഞ്ഞു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ്. മമ്മൂട്ടി, മധു അതീവ ഭംഗിയോടെ അവതരിപ്പിച്ച കഥാപാത്രമാണ് ബഷീറിന്റെത്.
ഭാർഗവീനിലയത്തിലെ ആദ്യ സംഭാഷണം തന്നെ ഇതാണ്
"എനിക്ക് വേണ്ടി കാത്തിരുന്ന സുന്ദരിയായ യുവതിയെ പോലെ എനിക്ക് വേണ്ടി കാത്തിരുന്ന ഭവനമേ നിനക്ക് വന്ദനം.
ഇങ്ങനെ ഉള്ള സംഭാഷണങ്ങൾ ഈ കാലഘട്ടത്തിലെ പ്രേക്ഷകരിലേക്ക് എഴുത്തുകാരൻ ഉദ്ദേശിച്ച അതെ eccentricity യോടെയും ലാളിത്യത്തോടെയും innocence ഓടും ഒക്കെ ചേർത്ത് എത്തിക്കുന്നത്തിൽ ആയിരിക്കും നീലവെളിച്ചത്തിന്റെ വിജയം ഇരിക്കുന്നത്.
🎶 മധുമാസശലഭമല്ലോ... 🎶
Rima Kallingal as Bhargavi 💙
This December 2022 !
![]()
.
Rima aano yakshi???? Vere aarenkilum aavamayirunnu. Ingeru wifine promote cheyyan enthina nokkunathu ennariyilla. Nalla dedicated aaya husband
Last edited by BangaloreaN; 09-16-2022 at 08:05 AM.