Sarikum parajatanoo , athoo trolliyatanooo![]()
ആൻ്റണി Sir നമ്മെ പലപ്പോഴും വിസ്മയിപ്പിച്ചു കളയും... ഒരേ ഒരു സീൻ മാത്രം വെച്ച്... അലിഭായിയിൽ ലാൽ ഇടിച്ചു ഇടുന്ന വണ്ടിയിലെ ലോറി ഡ്രൈവർ ആയിട്ട് പോലും പഞ്ച് കൊടുക്കുന്ന വിശലമനസ്കന് ആയും, ദൃശ്യത്തിൽ ക്ലൈമാക്സ് twist ൻ്റെ വലിയ ഖടകം ആയും Lucifer നെ വേറെ ലെവൽ ഇൽ എത്തിച്ച ആ സലാം ആയാലും ഇപ്പോഴിതാ 2nd ദൃശ്യത്തിലെ ഇഴച്ചിൽ മാറ്റിയ കട്ട അക്ഷ്രരസ്പുടതയോടെ ഡയലോഗ് ഡെലിവറി നടത്തിയ പോലീസ് ഓഫീസർ ആയും!! #AntonyPvbrFans #KeralaStanLee
---------------------------------------------------------------------------------------------------------------------------
Thread for sharing Kerala Stan Lee roles, mannerisms etc - other discussions strictly prohibited!!!
---------------------------------------------------------------------------------------------------------------------------
Sponsored Links ::::::::::::::::::::Remove adverts | |
Sarikum parajatanoo , athoo trolliyatanooo![]()