Page 2 of 2 FirstFirst 12
Results 11 to 17 of 17

Thread: Priest : A Family Fantacy Horror Mistery Thriller!. (Review)

  1. #11
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    73,632

    Default


    thanks raja

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12

    Default

    Quote Originally Posted by Rajamaanikyam View Post
    Thank you bro.. But ithil muzhuvan scientific approach aanu upayogichirikkunnathu.. Athu variety aayirunnu...
    സയന്റിഫിക് approach ഒക്കെ ഒരു കണ്ണിൽ പൊടിയിടൽ ആണ്.
    എങ്കിലും അതിന് ബാധയൊഴിപ്പിക്കൽ ക്ലീഷെ മടുപ്പിൽ നിന്നും ചെറിയ ആശ്വാസം ഉണ്ടാക്കാൻ കഴിയുന്നുണ്ട്

  4. #13
    FK Citizen Rajamaanikyam's Avatar
    Join Date
    Jul 2016
    Location
    Melbourne
    Posts
    8,216

    Default

    Quote Originally Posted by Raja Sha View Post
    സയന്റിഫിക് approach ഒക്കെ ഒരു കണ്ണിൽ പൊടിയിടൽ ആണ്.
    എങ്കിലും അതിന് ബാധയൊഴിപ്പിക്കൽ ക്ലീഷെ മടുപ്പിൽ നിന്നും ചെറിയ ആശ്വാസം ഉണ്ടാക്കാൻ കഴിയുന്നുണ്ട്
    Athaanu Priestine mattu padangalil ninnum vythasthamaakkunnathum..

  5. #14
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,715

    Default

    Ellavarum nejuttunna randu moonu scenes undu padathil

    Quote Originally Posted by Raja Sha View Post
    ശരിക്കും എല്ലാരും ഞെട്ടുന്ന ഒന്നു രണ്ടു ഷോട്*സ് ഉണ്ട്.
    പിന്നെ കുട്ടികൾക്കെതിരെയുള്ള violence കുറ്റകരമാണെന്നു
    എഴുതിക്കാണിക്കേണ്ടി വരുന്ന രംഗങ്ങളും ഉണ്ട്...
    അതൊഴിച്ചാൽ വലിയ ഭീകരത ഒന്നും പറയാനില്ല

  6. #15

    Default

    Watched 2nd time with family @ ekm shenoys...

    റേറ്റിംഗ് അല്പം കൂടി കൂട്ടി നൽകാൻ തോന്നുന്നു!

    ഇന്റർവെൽ വരെ ഒരു സാധാരണ സിനിമ ആയി പോയ ചിത്രത്തിന്റെ
    വ്യത്യസ്തമായ ആത്മാവും, കണ്ടെന്റും , കലാ ചാരുതയും എല്ലാം വെളിവാക്കുന്ന
    2nd half നെ ചിലർ തള്ളിപ്പറഞ്ഞത് എന്താണെന്ന് ഓർത്തു അത്ഭുതം തോന്നുന്നു..

  7. #16
    FK Citizen renjuus's Avatar
    Join Date
    Dec 2013
    Location
    Ajnaatha vaasam
    Posts
    17,168

    Default

    Quote Originally Posted by Raja Sha View Post
    Watched 2nd time with family @ ekm shenoys...

    റേറ്റിംഗ് അല്പം കൂടി കൂട്ടി നൽകാൻ തോന്നുന്നു!

    ഇന്റർവെൽ വരെ ഒരു സാധാരണ സിനിമ ആയി പോയ ചിത്രത്തിന്റെ
    വ്യത്യസ്തമായ ആത്മാവും, കണ്ടെന്റും , കലാ ചാരുതയും എല്ലാം വെളിവാക്കുന്ന
    2nd half നെ ചിലർ തള്ളിപ്പറഞ്ഞത് എന്താണെന്ന് ഓർത്തു അത്ഭുതം തോന്നുന്നു..
    Rating kooduthal ittolu bhai.it is our choice.you can increase or decrease the ratings.



  8. #17
    FK Citizen maryland's Avatar
    Join Date
    Jan 2010
    Location
    Bali, Indonesia
    Posts
    142,914

    Default

    thanks for the review...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •