1980 കളിലെ തമിഴ് തെലുങ്ക് ഹിന്ദി ചിത്രങ്ങളുടെ കൂട്ടകോപ്പിയാണ് ഉദയകൃഷ്ണ തിരക്കഥകൾ.
ഒരു കിണറിൽ നിന്ന് അനേകം വീട്ടിലേക്ക് വെള്ളമെടുക്കുന്നതുപോലെ ഒരു തിരക്കഥയിൽ നിന്ന് പല ചിത്രങ്ങൾ എടുക്കുന്നു.
മമ്മൂട്ടി ചിത്രത്തിൽ സ്ത്രീ സമത്വത്തിന്റെ വഴി വെട്ടാനും ഉദയകൃഷ്ണ മറക്കാറില്ല.
ഓലപ്പുരക്ക് തീവെച്ചതു കത്തിത്തീരുന്ന സമയം കൊണ്ട് തിയേറ്റർ റണ്ണും അവസാനിക്കുന്നു.
ഫാൻസിന് വെള്ളമൊഴിച്ച് തീ കെടുത്താൻ സാധിക്കുന്നില്ല.കാരണം തീ ആളിയാളിയാളി കത്തുകയാണ്.