Last edited by BangaloreaN; 10-09-2022 at 06:08 PM.
Sponsored Links ::::::::::::::::::::Remove adverts | |
ithu alli ezhutiya storyk prithvi oru description ezhutiyathu aleee
'ബ്രോ ഡാഡി' കേരളത്തിലേക്ക് തിരിച്ചെത്തുന്നു Jul 18, 2021, 11:56 AM ISTA A Aകോവിഡ് പ്രോട്ടോക്കോള്* പാലിച്ച് സിനിമ ചിത്രീകരിക്കാന്* അനുമതി നല്*കണമെന്ന...
Read more at: https://www.mathrubhumi.com/movies-m...abad-1.5838970
ബ്രോഡാഡിയിലും 12th Man ലും ഉണ്ണി മുകുന്ദന്*
മോഹന്*ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോഡാഡിയുടെ ഷൂട്ടിംഗ് ഹൈദരാബാദില്* പുരോഗമിച്ചുകൊണ്ടിരിക്കുന്നതിനിടെ അവിടുന്ന് ലഭിക്കുന്ന പുതിയ വാര്*ത്ത അനുസരിച്ച് ഉണ്ണിമുകുന്ദനും ആ ചിത്രത്തിന്റെ ഭാഗമാകുന്നു. ആശിര്*വാദ് സിനിമാസ് തന്നെയാണ് ഈ വിവരം കാന്* ചാനലിനോട് സ്ഥിരീകരിച്ചത്.
ഇതിന്റെ ഷൂട്ടിംഗിനായ് ഉണ്ണി 25 ന് ഹൈദരാബാദിലേയ്ക്ക് പുറപ്പെടും. 27 നാണ് ഉണ്ണി കൂടി ഭാഗമാകുന്ന ചിത്രീകരണം ഇപ്പോള്* പ്ലാന്* ചെയ്തിരിക്കുന്നത്.
ബ്രോഡാഡിയുടെ ആദ്യ കാസ്റ്റിംഗ് ലിസ്റ്റില്* ഉണ്ണിമുകുന്ദന്* ഉണ്ടായിരുന്നില്ല. അതിലെ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷം വന്നപ്പോള്* പൃഥ്വിരാജ് തന്നെ ഉണ്ണിമുകുന്ദനെ നേരിട്ട് വിളിക്കുകയായിരുന്നു. തൊട്ടുമുമ്പ് പ്രശസ്ത ഛായാഗ്രാഹകന്* രവി കെ. ചന്ദ്രന്റെ ആദ്യ മലയാള സംവിധാന ചിത്രമായ ഭ്രമത്തിലും പൃഥ്വിയോടൊപ്പം ഉണ്ണിമുകുന്ദന്* അഭിനയിച്ചിരുന്നു.
ഇതാദ്യമായിട്ടാണ് ഉണ്ണി മുകുന്ദന്* മോഹന്*ലാലിനോടൊപ്പം ഒരു മലയാള ചലച്ചിത്രത്തിന്റെ ഭാഗമാകുന്നത്. കൊറട്ടാല ശിവ സംവിധാനം ചെയ്ത ജനതാ ഗ്യാരേജ് എന്ന തെലുങ്ക് ചിത്രത്തില്* ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതില്* ലാലിന്റെ മകന്റെ വേഷമായിരുന്നു ഉണ്ണിക്ക്.
ബ്രോഡാഡിക്ക് പിന്നാലെ ജീത്തുജോസഫ് ചിത്രമായ 12th Man ലേക്കും ഉണ്ണിമുകുന്ദന്* കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അതിലും മോഹന്*ലാലാണ് നായകന്*. തുടര്*ച്ചയായി രണ്ട് മോഹന്*ലാല്* ചിത്രങ്ങളുടെ ഭാഗമാകുകയാണ് ഉണ്ണിമുകുന്ദന്*. നിലവില്* ആഗസ്റ്റ് 5 നാണ് 12th Man ന്റെ ഷൂട്ടിംഗ് പ്ലാന്* ചെയ്തതെങ്കിലും നീണ്ടേക്കാന്* ഇടയുണ്ട്.
#moviebrodaddy #movie12thman #mohanlal #prithviraj #unnimukundan #aashirvadcinemas #jeethujoseph #antonyperumbavoor #canchannelmedia
Prithviraj Second Directorial | Announcement Soon
Appol Empuran??? athu alle second directorial ??